Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 2 [vattan]
പ്രീയ കിരന്റെ മമ്മി നമ്മൾ ഫോണിൽ പരിചയപ്പെട്ടിട്ടുണ്ട് നേരിട്ട് കാണുന്നെ ആദ്യമാ അല്ലെ മോനെ (ഇവിടെ ഞാൻ പ്രിയയെ ആദ്യമായി കണ്ടപ്പോൾ തന്നെ ശരിരം ഒക്കെ വർണ്ണിക്കാത്തതു വേറെ ഒന്നും കൊണ്ടല്ല എന്റെ മനസ്സിൽ ഇന്നേ വരെ ഒരു പെണ്ണും കുടു കുട്ടിയട്ടില്ല കാരണം ചിലപ്പോൾ എന്റെ അമ്മ തന്നെ ആഗാം പക്ഷെ ഇനി ഈ മഞ്ഞു പെട്ടെന്ന് ഉരുകും എനിക്ക് ഇപ്പോൾ അറിയില്ല അല്ലോ ഈ നിൽക്കുന്ന പ്രീയ എന്ന ദേവത എന്റെ പാതി ആണെന്ന് ജീവന്റെ പാതി )
പിന്നെ ആന്റി എന്നോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു അങ്ങനെ ഇരിന്നു പെട്ടെന്ന് ആന്റി അച്ഛനേം അമ്മയേം കുറിച്ച് ചോദിച്ചപ്പോൾ എന്റെ മുഖം വാടിയതു കണ്ടിട്ടാണോ എന്ന് അറിയില്ല ആന്റി പെട്ടെന്നു ഐയോ ഞാൻ ചോദിക്കാൻ മറന്നു മോൻ എന്തെകിലും കഴിച്ചോ അപ്പോൾ സമയം 2.30 ആയിരുന്നു കഴിച്ചില്ല എന്നു ഞാൻ പറഞ്ഞപ്പോൾ ആന്റി പറഞ്ഞു എങ്കിൽ നമ്മൾക്ക് പോയ് എന്തെകിലും കഴിച്ചിട്ട് വരാം എന്നു പറഞ്ഞു. അതു വേണ്ട ആന്റി ഞാൻ വിട്ടിൽ പോയി കഴിച്ചോളാം എന്നു പറഞ്ഞപ്പോൾ അതെന്താ മോനെ എന്റെ എന്റെ കൂടെ കഴിക്കാൻ വരാൻ താല്പര്യം ഇല്ലേ. ഞാൻ തന്നെ പിടിച്ചു തിന്നതൊന്നും ഇല്ല എനിക്കാണേൽ നല്ലവിശപ്പും എന്നും പറഞ്ഞു ആന്റി എന്റ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്കു പോകൻ തുടങ്ങി.
ഞാൻ ഉടനെ ഐയോ ആന്റി അപ്പോൾ ആ അമ്മയും കിരണും ഒന്നും കഴിച്ചില്ലേ എന്നു ചോദിച്ചു.അവരൊക്കെ എപ്പോഴേ കഴിച്ചു ഞാൻ ഈ നേരം വരെ ഓരോ കാര്യത്തിനായി
💬 Comments
View all comments