0%

Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 2 [vattan]

Author : kkstories Read All Parts 1K
ഓടിനടന്നതുകൊണ്ട കഴിക്കാൻ പറ്റഞ്ഞേ. താൻ ഒന്നു വേഗം വാടോ എന്നു പറഞ്ഞു ആന്റി പെട്ടെന്ന് നടന്നു അങ്ങനെ ഞങ്ങൾ പോകുമ്പോൾ ആണ് പെട്ടെന്നു ജോസ്ഫ്ച്ചേട്ടന്റെ കാര്യം ഞാൻ ഓർത്തത് ഉടനെ തന്നെ ഞാൻ ജോസഫ് ചേട്ടനെ വിളിച്ചു പുള്ളി പറഞ്ഞു മോനെ ഞാൻ കാഴ്ചാരുന്നു എന്നു എങ്കിൽ ശരി ഞാൻ കച്ചിട്ടു വിളിക്കാം എന്നും പറഞ്ഞു പ്രീയ ആന്റിടെ കൂടെ ഞാൻ നടന്നു ഹോസ്പിറ്റലിൽ ക്യാന്റീനിൽ ചെന്നു. ആന്റി എന്നോട് ചോതിച്ചു മോനു എന്നതാ കഴിക്കാൻ വേണ്ടതെന്നു ഞാൻ പറഞ്ഞു എന്തായാലും കുഴപ്പം ഇല്ലെന്ന് അപ്പോൾ തന്നെ ആന്റി എനിക്കും ആന്റിക്കും ഓരോ ചിക്കൻ ബിരിയാണി ഓർഡർ ചെയിതു.
ആന്റി പെട്ടെന്നു തന്നെ എല്ലാവരോടും നല്ല കമ്പനി ആകുന്ന ആളാണെന്നു എനിക്ക് മനസിലായി.കഴിക്കുന്നത് ഇടയിൽ ആന്റി എന്നോട് സംസാരിച്ചു തുടങ്ങി മോനെ ഞാൻ നിന്നെ ശെരിക്കും സമ്മതിച്ചു എന്ന മറ്റാവ എന്റെ മോനു എന്നു അറിയാമോ നീയുമായി കൂട്ടുകൂടുന്നത് വരെ വെറും മടിയൻ ആയിരുന്നു അവൻ പഠിക്കാൻ പുറകെ നടന്നു പറയണം പിന്നെ ഫുൾ ടൈം വീഡിയോ ഗെയിംസ് അതു മാത്രമായിരുന്നു ഇപ്പോൾ ചെറുക്കനെ ആരും ഒന്നിനും നിർവന്തികണ്ട അവനെ ഫുൾ ആക്ടിവായി എല്ലാം മോന്റെ കൂടെ കുടിയതിനു ശേഷമാ വിട്ടിൽ വന്നാൽ നിന്നെക്കുറിച്ചു പറയാൻ അവനു ആയിരം നാവ എന്നൊക്ക പറഞ്ഞോണ്ടിരുന്നു ഞാൻ ഇതെല്ലാം കേട്ട് ചിരിചമുഖത്തോടെ ആന്റിയുടെ കൂടെ ഇരുന്നു.
ഞങ്ങൾ കഴിച്ചുകഴിഞ്ഞു ഞാൻ ക്യാഷ് കൊൺടുക്കാൻ പോയപ്പോൾ ആന്റി സമ്മതിച്ചില്ല ആന്റി ക്യാഷ് കൊടുത്തു. ഞങ്ങൾ അവിടെ നിന്ന് റൂമിലോട്ട് പോകുമ്പോൾ ആന്റി

💬 Comments

View all comments