0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

ഐശ്വര്യയോട് ഞാൻ ചോദിച്ചു.

"നിന്റെ മറ്റേടത്ത്, ഇങ്ങോട്ട് വാടാ തെണ്ടി" അവൾ എന്നെ നോക്കി പള്ളിറുമി.

പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല. വെറുതെ എന്തിനാണ് അവളുടെ വായിലിരിക്കുന്നത് കേൾക്കുന്നത്.

അങ്ങനെ ഞങ്ങൾ നടന്ന് ഉപയോഗിക്കാതെ കിടക്കുന്ന ഒരു ക്ലാസ്സിൽ കയറി. (ഇപ്പോഴത്തെ മിക്ക പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലും ഇത്തരത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ഒരുപാട് ക്ലാസ് മുറികൾ കാണാം)

ക്ലാസ്സിൽ കയറിയ ഉടനെ വലത്തെ കയ്യിലെ നഖങ്ങൾ എല്ലാം ഒരുമിച്ച് എന്റെ ഇടത്തെ തോളിൽ ഇറങ്ങി. വേദന കൊണ്ട് ഞാൻ കാൽ വിരൽ കുത്തി അല്പം പൊങ്ങി പോയി.

"ടാ പട്ടി, നീ എന്ത് വൃത്തികേടാഡാ കാണിച്ചത്" വേദന കൊണ്ട് പുളയുന്ന എന്നോട് ഒരു ദാഷിണ്യവും കാണിയ്ക്കാതെ വീണ്ടും നഖങ്ങൾ അമർത്തികൊണ്ടവൾ ചോദിച്ചു.

"എന്ത് വൃത്തികേട്? ഐശു എനിക്ക് നന്നായിട്ട് വേദനിക്കുന്നുണ്ട് നീ കയ്യെടുത്തേ" വേദന കടിച്ചമർത്തി അല്പം ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു.

"നിനക്ക് അറിയില്ലല്ലേ? ഞാൻ കാണിച്ച് തരാം" അവൾ അത് പറഞ്ഞു. നഖങ്ങൽ കൊണ്ട് വീണ്ടും ഒന്നു കൂടി അമർത്തിയ ശേഷം അവളുടെ ഫോൺ എടുത്ത് എന്തോ സെലക്ട്‌ ചെയ്ത ശേഷം സ്ക്രീൻ എനിക്ക് നേരെ തിരിച്ചു.

ആഹാ... വാട്സ്ആപ്പ് സ്റ്റാറ്റസ് ആണ് മുകളിൽ കോൺടാക്ട് നെയിം ഭാഗത്ത് "വൃത്തികെട്ടവൻ" അതിന്റെ ഇടത് ഭക്തുള്ള വൃത്തത്തിൽ ഐശുവിന്റെ കഴുത്തിലൂടെ കയ്യിട്ട് നിൽക്കുന്ന എന്റെ പടം. ആഹാ അപ്പോൾ ഇവൽ എനിക്ക് പുതിയ പേരിട്ടു "വൃത്തികെട്ടവൻ"

എന്റെ വെള്ള ബെഡ്‌ഷീറ്റിൽ കിടക്കുന്ന ഒരു കരിനീല പാന്റിയുടെ പടമായിരുന്നു ആ സ്റ്റാറ്റസ്. അത് കണ്ടപ്പോൾ എന്റെ

💬 Comments

View all comments