0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 348

പ്രേമ മന്ദാരം 2

Prema Mandaram Part 2 | Author : KalamSakshi

[Previous Part ]

അടുത്ത ഭാഗം ഇതിന്റെ ഒരു ചെറിയ കൺക്ല്യൂഷൻ ആയിരിക്കും. ഇത് തുടരണം എന്ന് ആഗ്രഹമുണ്ട് പക്ഷെ ജീവിത പ്രശ്നങ്ങൾ കാരണം കുറച്ച് സമയമെടുക്കും. പിന്നെ നീങ്ങളുടെ അഭിപ്രായമൊക്കെ നോക്കിയിട്ട് ബാക്കി തീരുമാനിക്കാം.
പിന്നെ ഞാൻ 500 ലൈക്‌ ചോദിച്ചത് എഴുതാൻ കുറച്ച് സമയം കിട്ടാനാണ്. ഇത് പോസ്റ്റ്‌ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതെത്തിച്ച് വല്ലാത്ത ചതിയാണ് കേട്ടോ ചെയ്തത്. ഏതായാലും പറഞ്ഞ വാക്ക് പാലിക്കണമല്ലോ അത് കൊണ്ട് കുത്തിയിരുന്ന് എഴുതി അയക്കുകയാണ്.

അടുത്ത പാർട്ടിന് അറ്റ്ലീസ്റ്റ് ഒരു അഞ്ച് ദിവസമെങ്കിലും വേണ്ടി വരും അത് കൊണ്ട് ഞാൻ ലൈക്കുകളുടെ എണ്ണം 600 ആക്കുകയാണ്. അത് രണ്ട് ദിവസത്തിനുള്ളിൽ ചെയ്ത് എന്നോട് തരാൻ പറയരുത് പ്ലീസ്.

അപ്പോൾ ലൈക് അടിച്ച് സഹായിച്ച എല്ലാ വായനക്കാരെയും ലൈക്‌ അടിക്കാതെ എനിക്ക് സമയം തന്ന നല്ലവരായ വായനക്കാരെയും നന്ദിയോടെ സ്മരിച്ച്കൊണ്ട് തുടങ്ങട്ടെ.

#########################

മതിലിൽ ഒട്ടിച്ചിരുന്ന ചിത്രം കണ്ട് എന്റെ കാലുകൾ നിഛലമായി. വായിലെ അവസാന തുള്ളി വെള്ളവും വറ്റി. അത് മറ്റൊന്നുമായിരുന്നില്ല.

ഞാൻ ഇന്നലെ ഐഷുവിനെ ചുംബിച്ചു കൊണ്ട് എടുത്ത സെൽഫി...

തുടർന്നു വായിക്കുക...

"മാറിനിൽക്കട! നീയൊക്കെ എന്ത് കാണാൻ വന്ന് നിക്കുവാണ്..." ഒന്നനങ്ങാൻ പോലും കഴിയാതെ നിന്ന ഞാൻ ചീറിക്കൊണ്ട് മുന്നോട്ട് കുത്തിക്കുന്നത് ഐഷുവിനെ കണ്ടു. അവളുടെ കണ്ണുകൾ കോപം കൊണ്ട് ജ്വാലിക്കുന്നുണ്ടായിരുന്നു. അതിന് മുന്നിൽ എനിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, എന്റെ തല താഴ്ന്നു.

അവിടെ

💬 Comments

View all comments