0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 441

അറിയിക്കേണ്ടത് എന്റെ ബാധ്യതായാണ് അത് ഞാൻ ചെയ്തിരിക്കും." ഇത്രയും കൂടി കേട്ട് ഞങ്ങൾ പുറത്തിറങ്ങി.

സസ്പെന്ഷൻ ഓർഡർ കിട്ടുന്നത്തവരെ ഓഫീസിന് മുന്നിലുള്ള ബെഞ്ചിൽ ഞാനും ഐഷുവും ഇരുന്നു. അവൾ എന്റെ കൈ മുറുകെ പിടിച്ചിരുന്നു. ഇടക്ക് അവൾ തല എന്റെ തോളിലേക്ക് ചേർത്തിരുന്നു. ഞങ്ങൾ മൗനയിരിക്കുമ്പോഴും ഞങ്ങളുടെ ഹൃദങ്ങൾ പരസ്പരം സാന്തോനങ്ങൾ കൈമാറി. ഞങ്ങൾക്ക് മുന്നിലൂടെ കടന്ന് പോയ പലരും ഞങ്ങളെ പല വിധ കണ്ണുകളിൽ നോക്കിയെങ്കിലും ഞങ്ങൾ മൈൻഡ് ചെയ്യാൻ പോയില്ല.

"എന്നാൽ ഞങ്ങൾക്ക് ഇറങ്ങാം" സസ്പെൻഷൻ ഓർഡർ വാങ്ങിച്ചു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

അവൾ ഉത്തരം ഒരു മൂളലിൽ ഒതുക്കി. അങ്ങനെ ഞങ്ങൾ അവിടെ നിന്നുമിറങ്ങി. ഇറങ്ങാൻ നേരം വിഷ്ണുവിനെ വിളിച്ചു കാര്യം പറഞ്ഞു. ഗോകുൽ സാർ അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന് അവൻ പറഞ്ഞങ്കിലും അത് പിന്നെ നോക്കാം എന്ന് പറഞ്ഞ് ഞങ്ങൾ കോളേജിൽ നിന്നുമിറങ്ങി.

"ഡാ എങ്ങോട്ടാ പോകുക..." എന്നോട് ചേർന്നിരുന്ന് ഐഷു ചോദിച്ചു.

"വീട്ടിലോട്ട് അല്ലാണ്ട് എങ്ങോട്ടാ?"

"എനിക്ക് ഇപ്പോൾ വീട്ടിൽ പോകാൻ ഒരു മൂഡില്ല നമുക്ക് തല്ക്കാലം വേറെ എങ്ങോട്ടെങ്കിലും പോകാം" അവളുടെ വാക്കുകൾ കേട്ടെങ്കിലും ഞാൻ ഉത്തരമൊന്നും നൽകിയില്ല. എനിക്കും ഇപ്പോൾ വീട്ടിൽ പോകാനൊരു മൂഡില്ല പക്ഷെ എവിടെ പോകും.

"ബീച്ചിൽ പോയാൽ മതിയോ?" കുറച്ച് സമയത്തെ ആലോചനക്ക് ശേഷം ഞാൻ ചോദിച്ചു.

അവൾ അതിനു ഒന്ന് മൂളുക മാത്രം ചെയ്തിട്ട് എന്നെ പറ്റിച്ചേർന്നിരുന്നു. അവളുടെ ചൂട് എന്നിൽ അറിയുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു വികാരമുണ്ടായി. കാമാവും സ്നേഹവും പ്രണയവും നിറഞ്ഞ വികാരം!

ഞാൻ വണ്ടി ബീച്ചിനടുത്ത്

💬 Comments

View all comments