0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 448

കാണാൻ എനിക്ക് എന്ത് ഇഷ്ടമായിരുന്നന്നോ?" അവൾ വിഷാദ ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കി.

"പെണ്ണെ കുറെ നേരമായി സെന്റി. ഇനിയുമായാൽ ഞാൻ താങ്ങൂല. അത് കൊണ്ട് നമുക്ക് ഈ ടോപ്പിക്ക് വിടാം"

"ശരി ടോപ്പിക്ക് വിടാം പക്ഷെ നീ എന്റെ ഒരു ചോദ്യത്തിന് വ്യക്തമായ ഉത്തരം തരണം"

"എന്ത് ചോദ്യം"

"നിന്നോട് ഇത് പലപ്പോഴും ചോദിക്കണമെന്ന് വെച്ചതാണോ പക്ഷെ ഒരു ധൈര്യം കിട്ടിയില്ല. നീ എന്തിനാ അന്ന് എന്നെ രക്ഷിക്കാൻ വേണ്ടി കള്ളം പറഞ്ഞത്."

" അതോ? അത് നിന്നെ രക്ഷിക്കാൻ വേണ്ടിയൊന്നുമല്ല"

"പിന്നെ?" അവൾ മുഖംമുയർത്തി എന്റെ കണ്ണിൽ നോക്കി ചോദിച്ചു.

"അതോ എന്റെ കുഞ്ഞ് ഐഷു അവളെ എല്ലാരും കൂടി കുറ്റം പറഞ്ഞപ്പോൾ അവളുടെ മുഖം വാടിയാപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല" എന്റെ മറുപടി കേട്ട് അവളുടെ മുഖത്ത് നാണം വന്നു.

"എന്നിട്ട് ഇപ്പോൾ എനിക്ക് വേണ്ടിയല്ല എന്ന് പറഞ്ഞു"

"അതിന് നിനക്ക് വേണ്ടിയാണ് എന്ന് ഞാൻ ഇപ്പോഴും പറഞ്ഞില്ലാല്ലോ. ഞാൻ എന്റെ കുട്ടി ഫ്രോക്ക് ഇട്ട കുഞ്ഞ് ഐഷുവിന്റെ കാര്യമാണ് പറഞ്ഞത്. എന്ത് ക്യൂട്ട് ആയിരുന്നുന്നോ അന്ന്. വളർന്നപ്പോൾ വെറും ചരക്കായി പോയി"

"ചരക്കോ ആരാടാ ചരക്ക്..?" എന്ന് ചോദിച്ചു അവളുടെ കൈ വിരൽ എന്റെ വയറിൽ അമർന്നു.

"ദേ പെണ്ണെ എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ"

"അഹ് വേണ്ടത്തീനം പറഞ്ഞിട്ടല്ലേ കുറച്ചു വേദനിച്ചാലേ നീ നന്നാവൂ"

"എന്റെ ചക്കരയല്ലേ ഞാൻ വെറുതെ പറഞ്ഞതാ നീ കയ്യെടുക്ക്"

"മ്മം തല്കാലത്തേക്ക് വിട്ടിരിക്കുന്നു ഇനി ഇങ്ങനെ വല്ലതും പറഞ്ഞാൽ അവിടത്തെ മാംസവും കൊണ്ടേ എന്റെ കൈ

💬 Comments

View all comments