Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
താ പെണ്ണേ"
"ഡാ അതല്ല അതിൽ നീ വിചാരിക്കുന്നപോലെ ഒന്നുമില്ല."
"അതിന് ഞാൻ ഒന്നും വിചാരിക്കുന്നു എന്ന് പറഞ്ഞില്ലല്ലോ"
അതിന് രഷ്മിക്ക് മറുപടിയില്ലായിരുന്നു. ഒടുവിൽ ഐഷു അവളുടെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങി. രേഷ്മി ബലം പിടിച്ച് നോക്കിയെങ്കിലും ഐഷു കത്തുന്ന ഒരു നോട്ടം നോക്കിയതേയുള്ളു. അവളുടെ കൈ വിട്ടു.
ഫോൺ കയ്യിൽ കിട്ടിയ ഐഷു ഫോൺ ഓപ്പൺ ചെയ്ത് എന്തോ നോക്കി. ഫോണിന് ലോക്ക് ഉണ്ടായിരുന്നു, പക്ഷെ കീ ഐഷുവിന് അറിയാമായിരുന്നു.
"എന്താടി ഇത്..." ഞാൻ ഐഷുവിനെ കിസ്സ് അടിക്കുന്ന ഫോട്ടോ ഐഷുവിന്റെ വാട്സാപ്പിൽ നിന്നും രഷ്മിക്ക് റീസെവ് അയത് എടുത്ത് വെച്ചാണ് അവൾ അത് ചോദിച്ചു.
"എടി അത്..." രഷ്മി വാക്കുകൾക്ക് വേണ്ടി പരതി.
"സാമേ ഇവളാട ഇവളാ എന്റെ ഫോണിൽ നിന്നും ആ ഫോട്ടോ ഷെയർ ചെയ്തത്." കഥയെന്താന്ന് മുഴുവൻ മനസ്സിലാകാതെ നിന്ന എന്നുണ്ടോ ഐഷു പറഞ്ഞു. അത് പറയുമ്പോൾ അവളുടെ തൊണ്ട ഉണ്ടാരുന്നുണ്ടായിരുന്നു.
"രശ്മിയോ എങ്ങനെ? എപ്പോൾ..?" അതിന്നലെ നീ അന്ന് ക്ലാസ്സിൽ നിന്നും പോയ ശേഷം എന്റെ ചമ്മിയ ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു ഇവളും ബാക്കിയുള്ളവരും ചേർന്ന് നിന്ന് എന്നെയും ചേർത്ത് നിർത്തി സെൽഫി എടുത്തു. എന്നിട്ട് അത് ഷെയർ ഇവൾ ആ ഫോട്ടോ ഇവളുടെ വാട്സ്ആപ്പിൽ സെന്റ് ചെയ്യുന്നു എന്ന് പറഞ്ഞു. ആ കൂട്ടത്തിൽ ഇവൾ മറ്റേ ഫോട്ടോ കൂടി സെന്റ് ചെയ്തു" ഐഷു അത് പറഞ്ഞപ്പോൾ എനിക്ക് രഷ്മിയിട് നല്ല ദേഷ്യം തോന്നി. ഐഷുവിന് ഒരുപാട് ഇഷ്ടമുള്ള കൂട്ടുകാരിയാണ് രഷ്മി എന്നിട്ടും അവളോട് തന്നെ
💬 Comments
View all comments