0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 677

ഈ ചതി ചെയ്തല്ലോ.

"പറയടി എന്തിനാ നീ ഇത് ചെയ്തത് എന്നെയും സാമിനെയും തെറ്റിക്കനോ? അതോ ഞങ്ങളെ നാറ്റിക്കനോ" രഷ്മിയുടെ കഴുത്തിനു കുത്തി പിടിച്ചാണ് ഐഷു അത് ചോദിച്ചത്.

"ഡി ഞാനല്ല ഞാൻ ഇത് ഒരു രസത്തിന് സെന്റ് ചെയ്തു എന്നല്ലാതെ, നിന്നെ നാറ്റിക്കാനോ ഇവനുമായിട്ട് തെറ്റിക്കാനോ ഒരു ഉദ്ദേശവുമുണ്ടായിരുന്നില്ല." രഷ്മി ഐഷുവിനോദ് കെഞ്ചി.

"കള്ളം പറയല്ലേ രഷ്മി നീ അല്ലെങ്കിൽ പിന്നെ ആരാ? നീ അത് മാറ്റാർക്കെങ്കിലും കൊടുത്തായിരുന്നോ" ഞാനാണ് അത് ചോദിച്ചത്.

"അത്...!" രഷ്മി പറയാൻ വിക്കിയപ്പോൾ ഐഷു ആഞ്ഞ് ഒരടി കൊടുത്ത് അവളുടെ ഇടത്തെ കണ്ണത്തിൽ. ആ സമയത്ത് തന്നെ ബെല്ലടിച്ചത് കൊണ്ട് വേറാരും കേട്ടില്ല എന്ന് തോന്നുന്നു.

"ഐഷു കയ്യെടുക്ക് ദേ ടീച്ചർ വരുന്നു." ടീച്ചർ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഐഷുവിനോട് പറഞ്ഞു. ഐഷു രഷ്മിയെ വിട്ടു.

"എന്താ ഐശ്വര്യ ഇതുവരെ കഴിഞ്ഞില്ലേ?"

"ദാ കഴിഞ്ഞു ടീച്ചർ"

"മ്മ് ശരി വേറാരുടെയും കണ്ണിൽപെടുന്നതിന് മുമ്പ് വേഗം പോകാൻ നോക്ക്" അത് പറഞ്ഞു ടീച്ചർ നടന്നകന്നു. ഞാനും ഐഷുവും വീണ്ടും രഷ്മിക്ക് നേരെ തിരിഞ്ഞു.

"പറയടി നീ അത് അർക്കാ ഷെയർ ചെയ്തത്."

"അതിന്നലെ ഇന്നലെ വൈകിട്ട് ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു"

"ആരുടെ...?" ഞാനും ഐഷുവും ഒരുമിച്ചാണ് അത് ചോദിച്ചത്.

"അത് ഇന്നലെ സാം ക്ലാസ്സിൽ എന്തിനാ വന്നത് എന്നറിയാൻ സാഗറാണ് മെസ്സേജ് അയച്ചത്"

"എന്നിട്ട്?"

"ഞാൻ ഒരു രസത്തിന് നിന്റെ ഫോണിൽ നിന്നും സെന്റ് ചെയ്ത ഫോട്ടോ അവനു സെന്റ് ചെയ്തു. എന്നിട്ട് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു."

💬 Comments

View all comments