0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 678

"അതല്ലാതെ നീ വേറെ ആർകെങ്കിലും സെന്റ് ചെയ്തോ?" ഞാൻ ചോദിച്ചു.

"ഇല്ല...!"

"അപ്പോൾ അവൻ തന്നെയാകണം ഇതിന് പിന്നിൽ"

"അതെ. അവൻ തന്നെയാകും" ഐഷുവും എന്നെ പിൻ താങ്ങി.

അപ്പോഴാണ് സാഗറും അവന്റെ കൂട്ടുകാരും ക്ലാസ്സിൽ നിന്നും ഇറങ്ങി വരുന്നത്. അവനെ കണ്ടപ്പോഴേ എനിക്കെന്റെ പെരു വിരലിൽ നിന്നുമങ്ങ് ദേഷ്യം കേറി വന്നു.

"ഡാ സഗാറേ അവിടെ നിന്നെ..." നല്ല കലിപ്പ് വോയിസിൽ അവനെ വിളിച്ച് അവന്റെ അടുത്തേക്ക് പാഞ്ഞു.

"എന്താടാ എന്താ വിളിച്ചത്" അവൻ എന്റെ നേരെ തിരിഞ്ഞ് അല്പം പരിഹത്തോടെയാണ്ത് ചോദിച്ചത്.

"നീയാണോ എന്റെയും ഐശ്വര്യയുടെയും ഫോട്ടോ പോസ്റ്റർ അടിച്ചു ഒട്ടിച്ചതും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തായും" ഗൗരവം ഒട്ടും ചോരത്തെ ഞാൻ ചോദിച്ചു.

"ഏത് ഫോട്ടോ? ഓഹ് മറ്റേത് നീയും അവളും കൂടി കിസ്സടിക്കുന്നത്! അത് ഫ്ലാഷ് ആക്കിയത് നീയല്ലേ എന്നിട്ട് എന്നോട് വന്ന് ചോദിക്കുന്നോ?"

"കള്ളം പറയുന്നോടാ നാറി...!" ഞാൻ അവന്റെ കോളറിൽ കുത്തിപിടിച്ചാണ് അത് ചോദിച്ചത്.

"ദേഹത്ത് തൊടുന്നോടാ...!" ഈ ഡയലോഗും അടിച്ച് എന്റെ കൈ പിടിച്ച് മാറ്റി എന്നെ പിന്നിലേക്ക് തള്ളി. ഞാൻ വേച്ച് വേച്ച് പുറകിലേക്ക് പോയി. തുണിൽ തട്ടി നിന്നത് കൊണ്ട് വീണില്ല.

"എന്റെ ചെക്കനെ തള്ളുന്നോ?" ഇത് പറഞ്ഞു ഐഷു സഗറിനെ വലതു കൈ വീശി തല്ലി. സാഗർ പക്ഷെ ഈസിയായിട്ട് അവളുടെ കൈ തടഞ്ഞു. ഐഷു മറ്റേ കൈ വീശിയതും അതും അവൻ പിടിച്ചു. ഒന്നും ചെയ്യാൻ പറ്റാതെ നിന്ന അവളെയും അവൻ പിന്നിലേക്ക് തള്ളി. അവൾ വേച്ച് പുറകിലേക്ക് വീണു.

അത്

💬 Comments

View all comments