0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 658

പല്ലും തേച്ച് ഞാൻ സമയം ലാഭിച്ച് റെഡിയായി. പിന്നെ പെട്ടെന്ന് തന്നെ കാപ്പിയും കുടിച്ച് മമ്മിയോട് റ്റാറ്റാ പറഞ്ഞു ഐഷുവിന്റെ വീട്ടിലേക്ക് തിരിച്ചു.

അവിടെ അവളും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. അച്ഛൻ ഓഫീസിൽ പോയെന്ന് അമ്മ പറഞ്ഞു. അമ്മയോട് കൂടുതൽ വിശേഷം പറഞ്ഞ് നിൽക്കാൻ സമ്മതിക്കാതെ പണിയുണ്ട് എന്ന് പറഞ്ഞ് ഐഷു എന്നെ വിളിച്ചു അവളുടെ റൂമിൽ കൊണ്ട് പോയി. അവിടെ ലാപ് എല്ലാം നേരത്തെ ഓണാക്കി വെച്ച്, അടുത്ത് തന്നെ ഒരു പേപ്പർ ബോർഡ്‌ എല്ലാം സെറ്റ് ചെയ്ത് വെച്ചു ഒരു ഡിക്റ്റക്റ്റീവ് കേസ് അന്വേശിക്കുന്നത് പോലെയുണ്ട് സെറ്റാക്കിയിരുന്നു.

"കൊള്ളാലോ വലിയ സെറ്റപ്പ് ഓക്കേ ആണല്ലോ. എന്താ പ്ലാൻ..."

"മോനീ ഐഷുവിനെകുറിച്ച് എന്താ വിചാരിച്ചേ ഇന്നലെ തന്നെ ഫുൾ പ്ലാൻ സെറ്റ് ചെയ്തിട്ടുണ്ട്." അത് പറഞ്ഞ് പേപ്പർ ബോർഡിൽ പേജ് മറിച്ചു. രണ്ടാമത്തെ പേപ്പറിൽ ഒരു മൂന്ന് വാക്ക് എഴുതിയിരുന്നു.

"ഈ കേസിൽ പ്രതിയെ കണ്ടുത്താൻ മൂന്നു മാർഗ്ഗങ്ങളാണ് ആണ് നമുക്കുള്ളത്

ഒന്ന്... നിന്റ ഫോണിൽ നിന്നുമാണ് ആ ഫോട്ടോ ലീക്ക് ആയത് എന്നുള്ളത് കൊണ്ട് അത് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് നീ അല്ലാതെ ആരൊക്കെയാണ് എടുത്തത് എന്നറിഞ്ഞാൽ നമുക്ക്..."

അവൾ മുഴുവിപ്പിക്കത്തിന് മുമ്പ് ഞാൻ ഇടക്ക് കയറി.
"അത് നടക്കില്ല ഐഷു. ആ സമയത്ത് ഞാൻ അല്ലാതെ വേറെ ആരും എന്റെ ഫോൺ എടുത്തിട്ടില്ല" ഞാൻ നിസ്സഹായനായി പറഞ്ഞു.

"നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ? ഒന്ന് ആലോചിച്ച് നോക്ക് ചിലപ്പോൾ നീ മറന്ന് പോയതാകും. നിന്റെ ഫോൺ മാറ്റാരോ എടുത്തിട്ടുണ്ട് അല്ലാതെ അത് പുറത്ത്

💬 Comments

View all comments