0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 658

പോകില്ല"

"അത് ശരിയാണ്. പക്ഷെ എന്റെ ഓർമ്മയിൽ ഞാൻ അല്ലാതെ വേറെ ആരും ആ സമയത്ത് എന്റെ ഫോൺ എടുത്തിട്ടില്ല. നീ പറഞ്ഞത് പോലെ മറന്ന് പോയതാകും പക്ഷെ എന്റെ ഓർമ്മയിൽ എവിടെയും അങ്ങനെ ഒരു സീൻ ഇല്ല."

"ഡാ നീ ഇങ്ങനെ ഡെസ്പ് ആവല്ലേ നമുക്ക് വേറെയും മാർഗങ്ങളുണ്ട്"

"അത് നോക്കുന്നതാകും നല്ലത്...!"

"രണ്ടാമത്തെ മാർഗ്ഗം ഫോണിന്റെ സ്റ്റോറേജിൽ നിന്നും എങ്ങോട്ടാണ് കോപ്പി ആയത് എന്ന്. അതായത് ഏത് ഡിവൈസിലേക്കാണ് കോപ്പി ആയത് എന്ന് കണ്ടു പിടിക്കണം. അങ്ങനെ കോപ്പി ആയ ഡിവൈസിന്റെ ഓർനർ ആകും നമ്മൾ അന്വേഷിക്കുന്നയാൾ"

"പക്ഷെ അതെങ്ങനെ കണ്ടെത്തും"

"നീ എന്നെ കുറിച്ച് എന്താ മനസ്സിലാക്കിയേക്കുന്നത് മോനെ...? ഫോണിൽ നിന്നും കോപ്പി നടന്നിട്ടുണ്ടെങ്കിൽ അത് ഏതെങ്കിലും ഫോൺ ലോഗിൽ അല്ലെങ്കിൽ അപ്ലിക്കേഷൻ ലോഗിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അത് കണ്ടെത്തിയാൽ പണി കഴിഞ്ഞു. പക്ഷെ അതിന് കുറച്ച് സമയമെടുക്കും." ഐഷു അവൾ ലാപ് ഉപയോഗിക്കുമ്പോൾ വെക്കുന്ന കണ്ണാടി നല്ല സ്റ്റൈലിൽ വെച്ചാണ് അത് പറഞ്ഞത്.

"സമയം ഒരു വിഷയമല്ല, നമുക്ക് ആളെ കിട്ടിയാൽ മതി പക്ഷെ നിനക്ക് ഇതൊക്കെ അറിയമോ?"

"ഇതൊക്കെ നിസ്സാരം, ഞാൻ പുഷ്പം പോലെ ചെയ്യും"

"അവസാനം ഇതൊക്കെ കണ്ടാൽ മതി, പിന്നെ എന്താ ഈ മൂന്നാമത്തെ വഴി?"

"അത് മോൻ കാത്തിരുന്നു കണ്ടോ...! മൂന്നാമത്തെ മാർഗ്ഗം കുറച്ച് കോംപ്ലിക്കേറ്റഡാണ്"

"അതെന്താ അത്ര കോംപ്ലിക്കേറ്റഡ്"

"അത് ആ ഫോട്ടോ സോഷ്യൽ മീഡിയിൽ പ്രചരിച്ച സ്ഥിതിക്ക് അതിന്റെ സോഴ്സ് കണ്ടെത്താൻ നമുക്കൊരു ശ്രമം നടത്താം."

"അതെങ്ങനെ?"

"ഈ ഫോട്ടോ പോസ്റ്റ്‌ ചെയ്തവർക്ക് എവിടെ

💬 Comments

View all comments