0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 683

ആദ്യം വീഴുന്നത് ഇവളെ ഡ്രൈവിങ് പഠിപ്പിക്കുമ്പോഴാണ്. വണ്ടിക്ക് പവർ കൂടുതൽ ആയത് കൊണ്ട് വേറെ വല്ല വണ്ടിയും എടുത്ത് പഠിപ്പിച്ചിട്ട് ഇത് ഓടിക്കാം എന്ന് പറഞ്ഞാൽ വഴക്കായി പിണക്കാമായി. പിന്നെ ഞാൻ ഇതിൽ തന്നെ പടപ്പിച്ചു, ഇത് വരെ റോട്ടിൽ ഒന്നും ഒടിച്ച് എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് എനിക്ക് നല്ല ടെൻഷൻ ഉണ്ട്.

ഏതായാലും വരുന്നെടുത്ത് വെച്ച് കാണാം എന്ന് വെച്ച് ഞാൻ പുറകെ കേറി.

"ആഹ് പോട്ടെ..." ഞാൻ അത് പറഞ്ഞതും പെണ്ണൊരു എടുപ്പ് എന്റെ നെഞ്ചങ്ങ് കത്തി. ഇവളിത് ആർക്ക് വായുഗുളിക വാങ്ങിക്കാൻ പോകുവാണോ എന്തോ. ആക്‌സിലേറ്റർ മൊത്തം പിടിച്ചു വച്ചക്കുവാനാണ്. എവിടെയും പോയി ഇടക്കാതിരുന്നാൽ മതിയായിരുന്നു.

"ഡീ ഒന്ന് പതുക്കെ പോ..!" അവസാനം സഹി കേട്ടപ്പോൾ ഞാൻ പറഞ്ഞു.

"നീ മിണ്ടാതിരുന്നാൽ മതി എനിക്കറിയാം ഓടിക്കാൻ" അവൾ എന്നെ പുച്ഛിച്ചു.

വണ്ടികളുടെ ഇടയിൽ കൂടിയൊക്കെ ഓവർ ടേക്ക് ചെയ്താണ് പെണ്ണ് ഓടിക്കുന്നത്. ഞാൻ പോലും സാദാരണ ഇത്ര സ്പീഡിന് പോകാറില്ല. നിമിഷ നേരം കൊണ്ട് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന് മുന്നിലെത്തി.

"ചേട്ടാ ഇതൊന്ന് പാർക്ക് ചെയ്തക്കണേ" വണ്ടി ഡോറിന് മുൻഭാഗത്ത് നിർത്തി എന്നെ ഇറക്കി അവൾ ഇറങ്ങി, മുന്നിൽ നിന്ന സെക്യൂരിറ്റിയോട് ആണ് അവൾ പറഞ്ഞത്. അങ്ങേരുടെ മറുപടി പോലും കേൾക്കാതെ അവൾ എന്നെയും കൊണ്ട് അകത്ത് കയറി. അങ്ങേരു മിഴിച്ചു നിൽക്കുന്നത് കണ്ടു ബൈക്കൊക്കെ ഓടിക്കാൻ അറിയാമോ എന്തോ?

ക്യാഷ്വലിറ്റിയിൽ ആണ് കാണിച്ചത്. എല്ലിന് പൊട്ടൽ ഉള്ളത് കൊണ്ട് പ്ലാസ്റ്റർ ഇട്ടു പിന്നെ രണ്ടു ദിവസം ഒബ്സെർവേഷൻ വേണമെന്ന് പറഞ്ഞ് റൂമിലേക്ക്

💬 Comments

View all comments