Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
എടുക്കണം എന്ന് അറിയാനാണ്. അല്ലെങ്കിലും ഞങ്ങൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർസൊക്കെ ഗൂഗിൾ കൊണ്ട് ജീവിക്കുന്നവരാണ്"
"ആഹാ ബെസ്റ്റ് പരീക്ഷക്കും ഇതുപോലെ സെർച്ച് ചെയ്ത് എഴുതാൻ പറ്റിയിരുന്നെങ്കിൽ വളരെ എളുപ്പമായിരുന്നല്ലേ?"
"അത് വളരെ ശരിയാണ്. പരീക്ഷക്ക് ഇങ്ങനെ ഗൂഗിൾ ചെയ്താൽ കിട്ടുന്ന ചോദ്യം മാറ്റിയിട്ട് ചെറിയ ചെറിയ ടാസ്ക് ആക്കണം എന്നിട്ട് ആവിശ്യമെങ്കിൽ ഗൂഗിൾ ചെയ്യാനുള്ള ഓപ്ഷനും വക്കണം. സത്യത്തിൽ അതാണല്ലോ റിയൽ ലൈഫിൽ ആവിശ്യം"
"ആഹാ ബെസ്റ്റ് ഐഡിയ മക്കള് വിദ്യാഭ്യാസ മന്ത്രിയാകുമ്പോൾ കൊണ്ട് വന്നാൽ മതി ഈ മാറ്റങ്ങളോക്കെ"
"നീ കളിയാക്കുകയൊന്നും വേണ്ട ഫുച്ചറിൽ ഇതൊക്കെയായിരിക്കും ഉപയോഗിക്കാൻ പോണത്"
"ആവുമായിരിക്കും! എന്നാലും എന്റെ ഐഷുവിന് ഇത്ര വിവരം വെച്ച കാര്യം ഞാൻ അറിഞ്ഞില്ലല്ലോ? എന്നോടാരും പറഞ്ഞുമില്ല"
"മ്മ് സുഗിച്ചുട്ടോ... മോൻ കിന്നരിക്കാൻ നിൽക്കണ്ട് പണിയെടുക്ക്"
"ഞാൻ ഇത് വരെ ഫുൾ പണിയിലായിരുന്നു. ഓരോത്തന്മാരുടെ വർത്താനം കേൾക്കുമ്പോൾ ചൊറിഞ്ഞു വരും. പിന്നെ ആവിശ്യം നമ്മുടെ ആയത് കൊണ്ട് വലുതായിട്ട് ചൂടാകാനും പറ്റില്ലല്ലോ? പിന്നെ നീ നോക്കിയിട്ട് ഒക്കെ എന്തായി വല്ലതും നടക്കോ"
"മ്മ് തല്കാലത്തേക്ക് ക്ഷമിക്ക് ഇതെല്ലാത്തിനും ചേർത്ത് ആളെ കിട്ടുമ്പോൾ അവനിട്ടു കൊടുക്കാം. പിന്നെ ഇതിൽ ഞാൻ നോക്കിയെടുത്തോളം ഒന്ന് പത്തിന് അടുപ്പിച്ച് അങ്ങനെ ഒരു ഫയൽ ക്രിയേറ്റ് ആയിട്ടുണ്ട്. അഞ്ചേ മുക്കാൽ അടുപ്പിച്ച് ഡിലീറ്റ് ആയിട്ടുണ്ടുമുണ്ട്. അല്ലതെ കോപ്പി ആയതായി എവിടെയും ഇല്ല. പിന്നെ ഇനിയും കുറച്ച് കൂടി നോക്കാൻ ഉണ്ട് കിട്ടുമായിരിക്കും."
"കിട്ടിയാൽ മതി... ഞാൻ എന്റെ പണി നോക്കട്ടെ നീ ചെയ്തോ"
"എന്നാൽ ശരിയാടാ പണി നടക്കട്ടെ"
പിന്നെ അങ്ങോട്ട് ഉച്ചക്ക് ഫുഡ്
💬 Comments
View all comments