0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 661

നമ്മൾ അന്വേശിക്കുന്ന ആൾ"

"അതാകാൻ ചാൻസില്ല മോളെ ആ ഗ്രൂപ്പിൽ നിന്നും കിട്ടിയവർ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ഇന്നലെ ഉച്ചക്ക് അടുപ്പിച്ചാന്ന് അതായത് പ്രിൻസി നമ്മളെ ആ ഫോട്ടോ കാണിച്ചതിന് ശേഷം."

"അപ്പോൾ പണിയാണല്ലോ ഇനിയെന്താ ചെയ്യുക."

"അതാണ് ഞാനും ആലോചിക്കുന്നത്."

ഐഷു രണ്ട് കയ്യും നടുവിൽ കുത്തി ഒന്ന് ആലോചിച്ചു.
"മ്മ്... ഡാ ഒരു കാര്യം ചെയ്യ് ഇവരെ എല്ലാവരെയും ഒന്നുകൂടി വിളിച്ചിട്ട് ഇവർക്ക് ആരാണ് തന്നത് എന്ന് പറഞ്ഞോ അയാൾ അയച്ച മെസ്സേജ് അല്ലെങ്കിൽ പോസ്റ്റ്‌ അതിന്റെ സ്ക്രീൻ ഷോട്ട് അയക്കാൻ പറ പിന്നെ അയാൽ ആർക്കൊക്കെ കൊടുത്തു അതിന്റെയും. എല്ലാ സ്ക്രീൻ ഷോൾട്ടിലും അത് അയച്ച സമയം വേണം. പിന്നെ നീ പറഞ്ഞ വാട്സാപ്പ് ഗ്രൂപ്പിൽ മെസ്സേജ് വന്നതിന്റെ സ്ക്രീൻ ഷോട്ട് പിന്നെ ഗ്രൂപ്പ്‌ മെംബേർസ് ലിസ്റ്റ് കൂടി അയക്കാൻ പറ"

"എന്റമ്മേ ഇനി ഇവരെ മൊത്തം ഒന്നേന്നു വിളിക്കാനോ"

"പ്ലീസ്ഡാ നമുക്ക് ആരാണെന്ന് കണ്ട് പിടിക്കണ്ടേ?"

"കണ്ടു പിടിക്കണം, പക്ഷെ അതിനു നമുക്ക് വേറെ വഴിയൊന്നുമില്ലേ? നീ നോക്കിയിട്ട് എന്തായി?"

"അത് കുറച്ച് കൂടി സമയമെടുക്കുമെടാ ഞാൻ അത് ചെയ്യുന്ന സമയത്ത് നീ ഇത് ചെയ്യ്. ഏത് വഴിയിലാണ് ആദ്യം കിട്ടുന്നതെന്ന് പറയാൻ പറ്റില്ലല്ലോ?"

"എന്നാൽ ശരി ഞാൻ ചെയ്യാം! നീ പെട്ടെന്ന് അത് കണ്ട് പിടിക്കാൻ നോക്ക്"

"നീ എന്റെ ചക്കരയാണ്" അത് പറഞ്ഞ് എന്റെ കവിളിൽ അവളുടെ ചെഞ്ചുണ്ട് ഒരു നിമിഷം ചേർത്ത് വെച്ച്‌ ചുംബിച്ച ശേഷം അവൾ ഓടി പോയി ലാപ്പിന് മുന്നിൽ ഇരുന്നു.

"അതിഷ്ട്ടായിട്ടോ..! ഇത് പോലെ

💬 Comments

View all comments