0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]

Author : Kambikathakal Read All Parts 331

" ആഹ് വിജയൻ പറയാറുണ്ട്, അല്ലെങ്കിലും കൺസ്ട്രക്ഷൻ ഫീൽഡ് മൊത്തം ഇപ്പോൾ ഡൌൺ ആണ്. പുതിയ എന്തെങ്കിലുമൊക്കെ കൊണ്ട് വന്നാലേ പിടിച്ചു നിൽക്കാൻ പറ്റു. ഇനി മോളു വേണം എല്ലാം ശരിയാക്കാൻ. "

" മ്മം... എല്ലാം ശരിയാക്കണം പപ്പ. "

" മ്മ... എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ പപ്പയോടു പറയാൻ മടിക്കേണ്ട കേട്ടോ "

" അതെ പപ്പ സാമും ഞാനും കൂടി നാളെ ഒരു ട്രിപ്പ്‌ പോകാൻ ഇരുന്നതാണ്. "

"ആഹ് സാം പറഞ്ഞിരുന്നു. ഇനിയിപ്പോൾ അടുത്ത ആഴ്ച്ച സാറയുടെ നിശ്ചയം കഴിഞ്ഞ് പോകാമല്ലോ?"

" നാളെ പോയാൽ നിശ്ചയത്തിന് മുമ്പ് ഇങ്ങ് എത്താം പപ്പ. "

"നിശ്ചയത്തിന് മുമ്പ് ഇവിടെ ഒരുക്കങ്ങളൊക്കെ ഉണ്ടല്ലോ? അതിന് നിങ്ങൾ ഇല്ലാതെങ്ങനാ" മമ്മിയാണ് അത് ചോദിച്ചത്.

" നിശ്ചയമല്ലേ മമ്മി... അതിന്റെ ഒരുക്കങ്ങൾ ഓക്കേ ചെയ്യാൻ നിങ്ങളൊക്കെ ഇവിടെയില്ലേ. "

"എന്നാലും മോളെ സാറയുടെ ഓരോ ഒരു ആങ്ങളയല്ലേ സാം അവൻ ഇല്ലാതെങ്ങനെയാണ്."

"അതിന് നിശ്ചയത്തിന് മുമ്പ് ഞങ്ങൾ ഇങ്ങ് എത്തും മമ്മി"

" എന്തിനാ മോളെ ഇങ്ങനെ വാശി പിടിക്കുന്നത്. നിശ്ചയം കഴിഞ്ഞ് പോകാമല്ലോ? "

" ഞാൻ വാശി പിടിച്ചതൊന്നുമല്ല. ഇത് മുമ്പേ തീരുമാനിച്ചതാണ്. അതിന്റെ ഇടയിലല്ലേ നിശ്ചയം വന്നത്. അതും നിശ്ചയത്തിന് മുമ്പ് ഞങ്ങൾ ഇങ്ങ് എത്തുകയും ചെയ്യും. എന്നിട്ടും വിടാൻ വയ്യെങ്കിൽ പോകുന്നില്ല. അല്ലെങ്കിലും ഞങ്ങളുടെ ആഗ്രഹങ്ങൾക്കൊന്നും ഒരു വിലയുമില്ലല്ലോ? " ഐഷു അൽപ്പം ദേഷ്യവും സങ്കടവും ചേർത്താണ് അത് പറഞ്ഞത്. പറഞ്ഞു കഴിഞ്ഞ് കുടിച്ചോണ്ടിരുന്ന ചായയും ടേബിളിൽ വെച്ച് ഇറങ്ങി സ്കൂട്ടിയും

💬 Comments

View all comments