Chapter Title : പ്രേമവും കല്യാണവും [AARKEY]
..... നമ്മൾ കാരണം കിരണിന് ആശയെ നഷ്ടപ്പെട്ടു ..... ഇനി ഇവളെകൂടി വേണോ ? നീ ഇവളെ എങ്ങിനെ നോക്കും .... എവിടേക്ക് കൊണ്ടുപോകും ... ഈ സമയത്താണ് അച്ഛന്റെയും അമ്മയുടെയും കരുതൽ വേണ്ടത് ...... അവൾ ഒരു സാധാരണ പെൺകുട്ടിയാണ് .... നമ്മളെപോലെയൊന്നുമല്ല ..... അതുകൊണ്ട് ഇവിടെമാണ് അവൾക്ക് സേഫ് .... ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം അവൾ അർഹിക്കുന്നുണ്ട് ..... ചിലപ്പോൾ ആഗ്രഹിക്കുന്നുമുണ്ടാകും ......
പിറ്റേന്ന് എല്ലാവരും പോയി .... അനീറ്റയെയും കൊണ്ട് അടുത്തദിവസം ശങ്കറും മോളിയും കോളേജിലേക്ക് തിരിച്ചു ......
വർഷങ്ങൾ കടന്നുപോയി .... അനീറ്റയുടെ കോഴ്സ് കഴിഞ്ഞ് അവൾ കിരണിന്റെ വീട്ടിലെത്തി ..... കിരൺ ഇപ്പോൾ ബാംഗ്ലൂരിലാണ് .... അവിടെ ഒരു കമ്പനിയിൽ ജോലി നോക്കുന്നു .... അനീറ്റ M .TECH ന് ചേരാനായി അതെ കോളേജിൽ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു ..... ആശക്ക് പിന്നെ കല്യാണ ആലോചനകൾ വരുന്നത് മുടങ്ങിക്കൊണ്ടേയിരിക്കുന്നു ...... തോമസും ജിജിയും കല്യാണം കഴിഞ്ഞു ..... അവർക്ക് ഒരു മകൻ ജനിച്ചു ....
ഒരു ദിവസം അവർക്ക് ഒരു പോസ്റ്റ് വന്നു .... ഒരു കുഞ്ഞിന്റെ ഫോട്ടോ ..... ജിജി ആ ഫോട്ടോ തിരിച്ചു നോക്കി .... '"വിത്ത് ലവ് ആശ " അത് ആശയുടെ കുട്ടിയുടെ ഫോട്ടോയാണെന്ന് അവക്ക് മനസ്സിലായി .... ആ ഫോട്ടോ അവർ കിരണിന് അയച്ചുകൊടുത്തു ..... നല്ല സങ്കടം തോന്നിയെങ്കിലും അവനത് ഉള്ളിലൊതുക്കി ......
കിരൺ നാട്ടിലെത്തി ... അനീറ്റയും അപ്പോൾ അവിടെ ഉണ്ടായിരുന്നു ...... എല്ലാവരും ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തു ...... വീട്ടിൽ കല്യാണം കഴിക്കാൻ അച്ഛനും അമ്മയും അവനെ നിർബദ്ധിച്ചുകൊണ്ടേയിരുന്നു ......
അങ്ങിനെ അവർ ഊട്ടിയിലേക്ക് യാത്ര പുറപ്പെട്ടു ..... ഒരു റിസോർട്ട് ആയിരുന്നു അവർ ബുക്ക് ചെയ്തിരുന്നത് .... നല്ല അടിപൊളി കാലാവസ്ഥ ..... അപ്പോൾ എന്തോ കിരണിന്റെ മനസ്സിൽ നിന്നും പഴയതെല്ലാം അവൻ ഓർമ്മിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു ...... അനീറ്റ അതിനൊരു പോംവഴിയായി ..... അവളുടെ ബഹളവും ചിരിയും വാശിയുമെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടായിരുന്നു .... അവർ ഊട്ടിയിൽ
💬 Comments
View all comments