Chapter Title : പ്രേമവും കല്യാണവും [AARKEY]
എത്തി ... അനീറ്റയും ആശയും കിരണും ആദ്യം റൂമിൽ കയറി ..... അവർക്ക് ഇഷ്ടമുള്ള മുറികൾ സെലക്ട് ചെയ്തു ..... ആശയുടെ കൈ പിടിച്ചാണ് അവൾ എപ്പോയും നടക്കുന്നത് ...... അവർ എല്ലാവരും പുറത്തുള്ള ഒരു ബഞ്ചിൽ ഇരുന്നു ......
അനീറ്റ .... ചേട്ടന് എത്ര ദിവസത്തെ ലീവ് ഉണ്ട് ....
കിരൺ .... പതിനാല് ദിവസം .....
അനീറ്റ ..... ജോലിയൊക്കെ എങ്ങിനെയുണ്ട് .... നല്ല ചേച്ചിമാരൊക്കെ ഉണ്ടോ ?
കിരൺ ..... നിന്റത്ര സുന്ദരിമാരൊന്നും അവിടില്ല ....
അനീറ്റ .... ഞാനും ചേച്ചിയും കുറച്ചു ദിവസം അവിടെ വന്ന് നിൽക്കട്ടെ ..... എന്റെ അഡ്മിഷന് മുൻപ്പ് ...
കിരൺ ..... വന്നോ ? അവിടെ നിങ്ങൾക്ക് താമസിക്കാൻ എല്ലാ സൗകര്യവുമുണ്ട് ......
അനീറ്റ ..... അപ്പോൾ നമ്മൾ എല്ലാവരും കൂടി വരട്ടേ ?
കിരൺ .... ധൈര്യമായി വന്നോളൂ .... നമുക്ക് ബാംഗ്ലൂർ പൊളിക്കാം .....
അനീറ്റ .... അച്ഛാ ... നമുക്ക് ഇവിടെനിന്നും നേരെ ബാംഗ്ലൂരിൽ പോകാം ..... ചേട്ടൻ ലീവ് ഉണ്ട് ... ഇപ്പോള്കുമ്പോൾ പൊളിക്കാം ......
ജാനകി ..... നല്ല ദൂരമില്ല ഇവിടെ നിന്നും ....
കിരൺ ..... ഒരു 275 മൂതൽ മാക്സിമം പോയാൽ 300 KM
അനീറ്റ .... ചേട്ടൻ വണ്ടി ഓടിച്ചുകൊള്ളും ..... നമ്മൾ വെറുതെ ഇരുന്നാൽ പോരെ .... രണ്ടു ദിവസം ഇവിടെ ...പിന്നെ നമ്മൾ ബാംഗ്ലൂരിലേക്ക് ..... ബാക്കി ചേട്ടന് 12 ദിവസത്തെ ലീവ് ബാക്കി ..... 2 ദിവസം പോയാലും 10 ദിവസം കിട്ടും ....... ബാക്കി ദിവസം ചേട്ടനോടൊപ്പം നമുക്ക് അവിടെ നിൽക്കാം ...... അപ്പോയെക്കും എന്റെ അഡ്മിഷൻ ആകും ...
ജാനകി ..... അയ്യോ നീ പോകുന്ന കാര്യം പറയല്ലേ മോളേ ..... ആശ പിന്നെ ഒറ്റക്കായിപ്പോകും .....
മോളി .... അത് ശരിയാ .....
അനീറ്റ ..... നമുക്ക് ചേച്ചിയെ പെട്ടെന്ന് കെട്ടിച്ചു വിടാം .... അല്ലെങ്കിൽ ഒരു ജോലി എവിടെങ്കിലും ശരിയാക്കാം ... അപ്പോൾ ചേച്ചിടെ ബോറടിയും
💬 Comments
View all comments