Chapter Title : പ്രേമവും കല്യാണവും [AARKEY]
വിഷമങ്ങളും എല്ലാം മാറും .....
ജാനകി ..... പറഞ്ഞപ്പോൾ തീർന്നു .....
അനീറ്റ ... നമുക്ക് നോക്കാം ....
രാത്രി .....
കിരണും അനീറ്റയും ആശയും ഒരിടത്ത് ഇരിക്കുമ്പോൾ .....
കിരൺ ... ആനി ... നീ പോയി അവരുടെ കയ്യിൽ നിന്നും ഒരു കുപ്പി അടിച്ചുമാറ്റികൊണ്ട് വാ .... നമുക്ക് അടിക്കാം .....
അനീറ്റ .... അതിന് ... ചേച്ചി അടിക്കുമോ ?
കിരൺ .... ചേച്ചിയൊക്കെ അടിക്കും നീ പോയി എടുത്തിട്ട് വാ .... വേഗം .....
അനീറ്റ പതിയെ ഒരു കുപ്പി അടിച്ചുമാറ്റി വന്നു .....
കിരൺ .... ഇനി സോഡയും ഗ്ലാസും ആരെടുക്കും .....
അനീറ്റ ... നിൽക്ക് ഞാൻ പോയി എടുത്തിട്ട് വരാം ......
കിരൺ ആശയോട് .... ഇവള് ആള് പുലിയാണ് ..... തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരും ..... പിന്നെ ജോലി നോക്കുന്നില്ലേ ?
ആശ .... ശ്രമിക്കുന്നുണ്ട് ......
അപ്പോയെക്കും ആനി ഗ്ലാസും ഐസ് ക്യൂബുമായി വന്നു .....
കിരൺ .... ആശ വേണ്ടെന്ന് പറയരുത് .... കുറച്ച് ......
ആശ .... വേണ്ട ശീലമില്ല ......
ആനി ..... വേണ്ടെങ്കിൽ വേണ്ട ചേട്ടായി എനിക്ക് ഇത്തിരി ഒഴിച്ചേ .... എനിക്കും ശീലമില്ല .... എന്നാലും ഒന്ന് നോക്കണമല്ലോ ?
കിരൺ ഒരു ഗ്ലാസ് മാറ്റിവച്ചു .... ആനിയ്ക്ക് കുറച്ച് ഒഴിച്ചു ... സോഡയും വെള്ളവും ചേർത്ത് അവൾക്ക് കൊടുത്ത് .... ഒരെണ്ണം കിരണും കഴിച്ചു ..... അങ്ങിനെ ആ ദിവസം അവസാനിച്ചു ..... പിറ്റേന്ന് അവിടെ കിരൺ ആനിയുമായി നടക്കാനിറങ്ങിയപ്പോൾ ആശയും കൂടെ ചെന്നു ..... കിരണിന്റെ കയ്യും പിടിച്ച് ആനി അവനോടൊപ്പം വളരെ സന്തോഷത്തിൽ നടന്നു ......
ആനി .... ചേട്ടാ ... ഇ ചേച്ചിയേ നമുക്ക് പെട്ടെന്ന് കെട്ടിച്ചു വിടണ്ടേ ?
കിരൺ .... അത് അവരുടെ വീട്ടുകാർ നോക്കിക്കൊള്ളും ... നീ ചെറിയ വായിൽ വലിയ സംസാരം സംസാരിക്കേണ്ട ... മനസ്സിലായോ ?
ആനി .... ഞാൻ പോയാൽ ചേച്ചി ഒറ്റക്കായിപോകും
💬 Comments
View all comments