Chapter Title : പ്രേമവും കല്യാണവും [AARKEY]
അവൻ തിരഞ്ഞ് നടന്നു ..... അവൾ ഇപ്പോൾ എങ്ങിനെയായിരിക്കും .... തോമസ് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല .... ഞാൻ അവളെ മനഃപൂർവം മറക്കാൻ വേണ്ടിയാകും അവൻ ഓരോ കെട്ടുകഥൾ ഉണ്ടാക്കി തട്ടി വിടുന്നത് ..... കിരൺ തിരികെ പോകാൻ തീരുമാനിച്ചു .... അവൻ എയർപോട്ടിലേക്ക് തിരിച്ചു ..... ഒരുപാട് സമയം ഉണ്ട് .... അവൻ വിസിറ്റേഴ്സ് ഏരിയയിൽ ഇരുന്നു .... കണ്ണുകൾ മെല്ലെ അടയാൻ തുടങ്ങി ..... ചെറുതായി ഒന്ന് മയങ്ങി .... അൽപ്പ സമയം അവൻ ബഗ്ഗുമായി വാഷ് റൂമിലേക്ക് നടന്നു .... അവൻ പെട്ടെന്ന് എന്തോ കണ്ടതുപോലെ മുന്നിലേക്ക് നോക്കി .... തോമസ് പറഞ്ഞത് പോലെ വളരെ സന്തോഷത്തോടെ ചിരിച്ചു കളിച്ചുകൊണ്ട് ആശയും ജിമ്മനായ ഭർത്താവും ഒരു കുഞ്ഞുമായി ആശ മുന്നിൽ ......അവൾ അവനെ കടന്നുപോകുന്നത് വരെ അവൻ അവളെ നോക്കി നിന്നു ...... കിരണിനെ കണ്ടെങ്കിലും ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ അവനെ കടന്നുപോയി .... കിരണിന്റെ വല്ലാതെ സങ്കടം തോന്നി .... കിരൺ ഒന്ന് തിരിഞ്ഞു നോക്കി ... അവൾ തിരിഞ്ഞ് നോക്കുമെന്നുള്ള പ്രതീക്ഷ അവന് ഉണ്ടായിരുന്നു .... എന്നാൽ അത് ഉണ്ടായില്ല .... കെട്ടുന്നതിന് മുൻപ്പ് ആരുടെ കൂടെ കിടന്നാലും എങ്ങനെയൊക്കെ സ്‌നേഹിച്ചാലും കെട്ടിക്കഴിഞ്ഞാൽ കെട്ടിയവന്റെ മുന്നിൽ പതിവൃത ചിമയുന്ന ചില സ്ത്രീകൾ ..... പോടീ മയിരേ എന്നെ കൊണ്ട് ഇത്രയൊക്കെയേ പറ്റു .... നിന്നെ ആത്മാർഥമായി സ്നേഹിച്ചതുകൊണ്ടാണ് ഞാൻ ഇത്രയും ദൂരം വന്നത് ..... നല്ലൊരു ഭാര്യയായി നീ ജീവിക്ക് .... ഞാൻ ഒരിക്കലും ഇനി നിന്റെ മുന്നിൽ വരില്ല ..... എന്തൊക്കെ പറഞ്ഞാലും അവന്റെ മനസ്സിൽ വിഷമം ഉണ്ടായിരുന്നു ...... അവൻ നാട്ടിലേക്ക് തിരിച്ചു ....
ഒരു ദിവസം ആശയും കിരണും നാട്ടിലുണ്ടായിരുന്ന സമയത്ത് വെക്കേഷന് ആനി എത്തി ...... ആനി ആശയുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ് ......
പിറ്റേന്ന് അമ്പലത്തിലേക്ക് ആനി ആശയെ നിർബന്ധിച്ചു ..... അവസാനം അവൾ പോകാമെന്ന് സമ്മതിച്ചു ...... പിറ്റേന്ന് കിരണിനെയും നിർബന്ധിച്ച് ആനി രണ്ടുപേരെയും കൊണ്ട് അമ്പലത്തിലേക്ക് പോയി ....
💬 Comments
View all comments