0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 1260

അവർ ഒന്നും സംസാരിച്ചില്ല .... അവർ കടയിൽ പോയി തിരികെ എത്തി .... വൈകുന്നേരം എട്ടുമണിയായി .... ആശ പോകുന്ന ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല .....  കുറച്ചു കഴിഞ്ഞ്  അവൻ കിടക്കാനായി തീരുമാനിച്ചു .....

പിറ്റേന്ന് രാവിലെ കിച്ചണിലെ ശബ്ദം കെട്ടാണ്  അവൻ ഉണർന്നത് ,,,....  അവൻ അവിടേക്ക് ചെന്നു ... അവൾ ഭയങ്കര പണിയിലാണ് .....

കിരൺ .... സ്കൂളിൽ പോകുന്നില്ലേ ?

ആശ .... മും .....

കിരൺ ബാത്ത് റൂമിൽ കയറി കുളിച്ചിറങ്ങി ..... അപ്പോയെക്കും ആശ മേശപ്പുറത്ത് കഴിക്കാറുള്ളത് എടുത്ത് വച്ചിരുന്നു .... ആശയും ഡ്രസ്സ് മാറി വ ന്ന് അവർ ഒപ്പമിരുന്ന് ആഹാരം കഴിച്ച് പോകാനായി താഴേക്കിറങ്ങി ....

കിരൺ അവളെ സ്കൂളിനടുത്ത് ആക്കി  പോകാൻ നേരം ....

ആശ ....  ഇന്ന് ഇത്തിരി നേരത്തെ ഇറങ്ങാൻ പറ്റുമോ ?

കിരൺ .... ലീവ് കഴിഞ്ഞ് കയറുന്നതല്ലേ ഉള്ളു .... മാക്സിമം നോക്കാം ..... എന്നാലും ഉറപ്പ് പറയുന്നില്ല ...

ആശ .... ഇറങ്ങുമെങ്കിൽ എന്നെ നേരത്തെ വിളിച്ചു പറയണം ... ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം ... ഇത്തിരി താമസിച്ചാലും സാരമില്ല .....

കിരൺ ഓഫീസിൽ എത്തി ഉച്ചവരെ നല്ല തിരക്കയിരുന്നു .....  ആശ വിളിച്ചത് യെന്തിനാകുമെന്ന് കിരൺ ആലോചിച്ചിരിക്കുകയാണ് ..... ഇനി വല്ല സ്ഥലത്തും പോകാൻ വേണ്ടി ആയിരിക്കുമോ ? ചിലപ്പോൾ ഹോസ്റ്റലിലേക്ക് പോകാൻ വേണ്ടി ആയിരിക്കും ..... ഹോസ്റ്റലിൽ പോകാൻ എന്നെ എന്തിനാണ് വിളിക്കുന്നത് ... അന്ന് പോയതുപോലെ വണ്ടി പിടിച്ചു പോയാൽ പോരെ .... വേണ്ട പോകണ്ട ... തിരക്കായിരുന്നെന്ന് പറയാം ....

മണി മൂന്നായി ….  പോകണോ വേണ്ടയോ എന്ന ആലോചിക്കാൻ തുടങ്ങിയിട്ട് കുറെ സമയമായി ...

ഇതേ സമയം  കിരൺ വരില്ലെന്ന് ആശയും ... ഉറപ്പിച്ചു ..... ഒന്നുകിൽ ഇത്രയും ദിവസം ലീവ് ആയതുകൊണ്ട് ഇറങ്ങാൻ പറ്റിയില്ലെന്ന്  പറയും .... ഇല്ലെങ്കിൽ ഭയങ്കര തിരക്കായിരുന്നെന്ന് പറയും ... ഒരു നാല് മണിവരെ നോക്കാം ഇല്ലെങ്കിൽ ഒരു വണ്ടി പിടിച്ചു പോകാം ......

സമയം

💬 Comments

View all comments