0%

Chapter Title : പ്രിയം പ്രിയതരം 2 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.2K

ചേർച്ചയുമില്ലാത്ത രണ്ടും പേർ.

നല്ല ഉയരവും സുമുഖനുമായ റഫീക്കിന് അഞ്ചടി പോലും തികച്ചും നീളമില്ലാത്ത ആദിവാസി പെണ്ണിനെ പോലത്തെ ഒരു പെണ്ണ് ഭാര്യ.

അൽപ്പനേരം സംസാരിച്ചു നിന്നപ്പോഴാണ് മനസ്സിലായത്, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് , അദ്ദേഹം ആ ആദിവാസിയേ പോലുള്ള പണചാക്കിനെ കെട്ടിയത് എന്ന്.

അവർ തമ്മിലുള്ള ഇഷ്ടക്കേടിന്റെയും ചേർച്ച കുറവിന്റെയും എല്ലാ ലക്ഷണങ്ങളും റഫീഖിന്റെ ഓരോ വാക്കിലും, നോക്കിലും പെരുമാറ്റത്തിലും സ്ഫുരിക്കുന്നുണ്ട്.

പക്ഷെ സംസാരതിനിടെ പലപ്പോഴുമായി എന്റേതായിരുന്ന റഫീഖ് എന്ന സുന്ദരന്റെ ആകർഷണീയമായ കണ്ണുകൾ എന്നിലേക്ക് എത്തുന്നത് ഞാൻ കണ്ടു.

ആ കണ്ണുകൾ പലപ്പോഴും എന്നെ കൊത്തി വലിക്കുന്നതായി എനിക്ക് തോന്നി.

തിളങ്ങുന്ന റഫീഖിന്റെ കണ്ണുകൾ... ആ കണ്ണുകൾ എന്റെ ശരീരത്തിൽ ഉടനീളം ഓടി നടന്നു. ആ ചുണ്ടുകൾ മൂകമായി എന്നോട് എന്തൊക്കെയോ സംസാരിക്കുന്നതായി എനിക്ക് തോന്നി.

♦️♦️..11

സത്യത്തിൽ ഒരു അയൽ വാസി അഥവാ ഒരെ എപ്പാർട്മെന്റിൽ താമസിക്കുന്ന ഫാമിലി ഫ്രണ്ട്‌സ് ആണിപ്പോൾ ഞങ്ങൾ...

റഫീഖിൽ നിന്നും ഒരു പഴയ കാമുകനെക്കാൾ മറ്റെന്തോ എനിക്ക് ഫീൽ ചെയ്തു.

ആ സുഖമുള്ള നോട്ടത്തിന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടായിരുന്നു... അത് റഫീഖിന്നും എനിക്കും അത് ഒരുപോലെ നേരം പോക്കായി.

ഒരു അന്യജാതി ക്കാരനായിരുന്നു എന്നത് ഒഴിച്ചാൽ റഫീഖ് എന്ന വ്യക്തിയുടെ കൂടെ ജീവിതം പങ്കിടേണ്ടവളായിരുന്നു ഞാൻ.

മറിച്ച് തന്റെ ജീവിതം ഇന്ന് തികച്ചും കോഞ്ഞാട്ടയും.

എല്ലാം ഓർക്കുമ്പോൾ എന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഒരു ഗദഗദം പുറപ്പെട്ടു.

കുറച്ചുനേരം കൂടി ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു. ഇറങ്ങിപ്പോരാൻ നേരം എന്റെ നെഞ്ചിലെ ഭാരം പതിന്മടങ് വർധിച്ചപോലെ ആയിരുന്നു

💬 Comments

View all comments