0%

Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.4K

കിട്ടി... വയറു നിറഞ്ഞു. ഞാൻ നിന്നോട് മിണ്ടിയില്ലെങ്കിൽ നിനക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ.''"

ഞാൻ : അയ്യോ... അങ്ങനെയൊന്നും പറയല്ലേ, പൊന്നു... ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ മുൻ പിൻ നോക്കാതെ ഏട്ടനെ എന്തൊക്കെയോ പറഞ്ഞു പോയി. മാപ്പ്...മാപ്പ്.."" എന്റെ തൊണ്ടയിടറി

ഞാൻ : അയാം സോറി... ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു എനിക്കറിയാം ഏട്ടന് ഒരുപാട് ഫീലായി കാണുമെന്ന്... അല്ലേ ഏട്ടാ...?""

ഏട്ടൻ : ആഹാ... ഇല്ല... ഒട്ടും ഫീലായില്ല... ഞാൻ ഒരു മരവാഴയല്ലേ... എന്ത് പറഞ്ഞാലും ഫീലാവില്ലല്ലോ...""

ഏട്ടൻ : തെറ്റ് എന്റെയാ... ഞാൻ ആ സമയത്ത് അങ്ങോട്ട് വരരുതായിരുന്നു. അതും പിൻ വാതിലിൽ കൂടി. നിങ്ങൾ സ്ത്രീകൾ മാത്രമുള്ള വീട്... നിങ്ങളൊക്കെ അവിടെ എന്ത് കോലത്തിലാണ്, നിൽക്കുന്നതും, ഇരിക്കുന്നതും എന്ന് എനിക്കറിയാൻ പാടില്ലല്ലോ.

ബിജു : കാണാൻ പാടില്ലാത്തത് കണ്ടു... ഞാൻ ഒരു തമാശ രൂപത്തിൽ പറഞ്ഞു. തെറ്റ് പറ്റിയത് എനിക്കാണ് ... അപ്പോ ഞാൻ അല്ലെ പ്രിയയോട് മാപ്പ് പറയേണ്ടത്..?? ഇതാ...മാപ്പ്.... എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ. മതിയോ.

ഞാൻ : എനിക്കിത്തിരി മുൻകോപം ഉണ്ടെന്ന് ചേട്ടന് അറിയില്ലേ... അതുകൊണ്ടല്ലേ അങ്ങനെ സംഭവിച്ചു പോയത്.

ഏട്ടൻ : അത് ഇനി പറഞ്ഞിട്ട് കാര്യമില്ല... ഏട്ടനായിട്ട് കാര്യമില്ലല്ലോ, അനിയത്തിയുടെ വായിലിരിക്കുന്ന തെറിയും തൊഴിയുമൊക്കെ വാങ്ങിക്കണമെന്ന് ജാതകത്തിൽ ഉണ്ടാവും.

അല്ല അതിനും വേണം ഒരു യോഗം. പട്ടീടെ ജന്മമാ മോളെ എന്റേത്.... ഇവിടെ വന്ന് കാവൽ കിടക്കലല്ലേ എന്റെ ജോലി... എത്ര ഇൻസൾട്ട് കിട്ടിയാലും, കേട്ടാലും ഞാൻ പഠിക്കില്ല.

💬 Comments

View all comments