0%

Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.4K

വീണ്ടും... തുടരെ തുടരെ മെസ്സേജ് വിട്ടു.

""ഏട്ടാ പ്ലീസ്... റിപ്ലൈ തരൂ ഏട്ടാ...""

""ഏട്ടാ... ഇപ്പോഴും പിണക്കമാ..?? എന്താ ഏട്ടാ മിണ്ടാത്തെ.... പ്ലീസ്... സോറി... ഏട്ടാ...!!""

'"പ്ലീസ്.... സോറി... മാപ്പ്... ഇങ്ങനെ പിണങ്ങിയിരിക്കല്ലേ പ്ലീസ്...""

ഏട്ടൻ : മം...??

ഞാൻ : എവിടെയാ,.. ഏട്ടാ...??

ഏട്ടൻ : എന്താ...??

ഞാൻ : അവിടെയോ, ഇവിടെയോ...??

ഏട്ടൻ : എവിടെയായാലും എന്താ. ഇവിടെ തന്നെ..!!

ഞാൻ : ഉറങ്ങിയോ ...??''

ഏട്ടൻ : അതെ.. ഉറങ്ങി...

ഏട്ടാ... സോറിയേട്ടാ....

ഏട്ടൻ : എന്തിനാ സോറി...??""

ഞാൻ : ഞാൻ കഴിഞ്ഞ ദിവസം എല്ലാവരുടെയും മുന്നിൽ വച്ച് ഞാൻ ഏട്ടനോട് ചൂടായി സംസാരിച്ചു.""

ഏട്ടൻ : അതിന്... ഞാൻ എന്ത് വേണം"".

ഞാൻ : സോറി ഏട്ടാ... ഐ ആം റിയലി സോറി...

ഏട്ടൻ : ഓ.. ഓഹ്... അതിനാണോ, സോറി...?? ഞാൻ അറിഞ്ഞില്ല.

ഏട്ടൻ : എനിക്ക് നിന്റെ സോറിയൊന്നും വേണ്ട. അത് പുഴുങ്ങീട്ട് നിന്റെ കെട്ട്യോന് കൊണ്ടുകൊട്.""

ഞാൻ : ഏട്ടാ കളിയാക്കല്ലേ ഏട്ടാ പ്ലീസ്... കെട്ട്യോനോടായിരുന്നേ ഞാൻ സോറി പറയത്തില്ലായിരുന്നു... ഏട്ടനോടായോണ്ട് പറയുവാ.""

ഏട്ടൻ : അതിന് ഞാൻ മിണ്ടിയാൽ അല്ലേ പ്രശ്നം... അത് കളിയാക്കൽ ആയി നിനക്ക് തോന്നും

ഞാൻ : ഇങ്ങനെ മിണ്ടാതെ എത്ര ദിവസം...?? എനിക്ക് ബോറടിച്ചു തുടങ്ങി.""

ഏട്ടൻ : അതിനു ഞാൻ നിന്റെ ആരാ... വെറുമൊരു വഴി പോക്കൻ... ഭക്ഷണത്തിനായി വന്ന ഭിക്ഷക്കാരൻ... അറിയാതെ നിങ്ങളുടെ വീട്ടില് വലിഞ്ഞു കേറി വന്നു...""

ഏട്ടൻ : ആവശ്യത്തിനു വഴക്കും തെറിവിളിയും

💬 Comments

View all comments