0%

Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.4K

നാളെ സംസാരിക്കാം...

പ്രിയ : അങ്ങനെയൊന്നും പറഞ്ഞ ഞാൻ സമ്മതിക്കില്ല...

പ്രിയ : ചേട്ടാ.....സോറി, സോറി, സോറി ഉമ്മ ഉമ്മ ഉമ്മ.. സോറി സോറി സോറി സോറി...

ബിജു : അങ്ങനെ നീ എന്നെ ഈസിയായി ഊതീട്ട് ഉമ്മണ്ട.... അത് നേരിട്ട് തരാൻ ധൈര്യം ഉണ്ടെങ്കിൽ ഇങ്ങോട്ട് വാ അങ്ങനെ തന്നാലേ ക്ഷമിക്കൂ.""

ഞാൻ : അതിനിപ്പം ഞാൻ അങ്ങോട്ട് വരണ്ടേ...??""

ബിജു : വേണ്ടാ ഞാൻ അങ്ങോട്ട് വരാം....!! നീയാരാടീ..?? കൊച്ചി രാജാവിന്റെ കൊച്ചു മോളോ...??

ഞാൻ : അയ്യോ... ഞാൻ വരണോ..??""

ബിജു : ആ.. വരേണ്ടിവരും...!""

ഞാൻ : ഉറങ്ങിയായിരുന്നോ...??""

ബിജു : ഇല്ല...ഉറങ്ങീട്ട് ഉണർന്നതാ... ഇനി പെട്ടെന്ന് ഉറങ്ങും അതിനുമുമ്പായിട്ട് വേണം വേഗാവട്ടെ... എനിക്ക് വീണ്ടും ഉറങ്ങാൻ സമയമായി""

ഞാൻ : പിന്നെ ഇപ്പൊ എന്താ ചെയ്യുന്നേ...??""

ബിജു : സിനിമ കാണുകയാ...! ലാപ്ടോപ്പിൽ..!! ഇപ്പൊ തീരും.""

ഞാൻ : എന്താ മൂവി..?""

ബിജു : ഇംഗ്ലീഷ്..!""

ഞാൻ : എനിക്കും കൂടി കാണാൻ പറ്റുന്ന മൂവിയാണെങ്കിൽ ഞാൻ അങ്ങോട്ട്‌ വരാം.""

ബിജു : വേണ്ട നിനക്ക് കാണാൻ പറ്റിയ പടമല്ല ഇത്...""

ഞാൻ : അതെന്താ പെണ്ണുങ്ങൾക്ക് കാണാൻ പറ്റാത്ത പടം...??""

ബിജു : ആ... അത് അങ്ങനെ ആയത് കൊണ്ട് തന്നെയാ...!""

ഞാൻ : അപ്പൊ "ഉമ്മ" വേണ്ടല്ലേ...??

ബിജു : വേണമെന്ന് എനിക്ക് നിർബന്ധമില്ല..!!""നിനക്ക് നിർബന്ധമാണെങ്കിൽ മതി അല്ലങ്കി വേഗം പുതച്ചു മൂടി കെടന്നൊറങ്ങെടീ

ഞാൻ : ഇല്ല ഞാൻ വരാം. പടം കാണാൻ സമ്മതിക്കുമെങ്കിൽ ഉമ്മ

💬 Comments

View all comments