0%

Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.4K

തരാൻ അങ്ങോട്ട്‌ വരാം..!!""

ബിജു : മ്മ്... അത്ര നിർബന്ധമെങ്കിൽ വന്നോ പക്ഷെ ഒച്ചയുണ്ടാക്കാതെ വന്നേക്കണം, അല്ലെങ്കി... പിന്നെ നിന്റെ അപ്പച്ചി അതിനായിരിക്കും സംശയിച്ചു വഴക്കുണ്ടാക്കുന്നത്. അതിന്റെയും പഴി കേൾക്കാൻ എനിക്ക് വയ്യ .""

സെന്റർ ഹാളിൽ നിന്ന് ഓഫീസ് റൂമിന്റെ വാതിലിന്റെ വലിയ ഓടാമ്പൽ നീക്കി ഒച്ചയുണ്ടാക്കാതെ കതക് തുറന്ന് ഞാൻ മെല്ലെ ഏട്ടൻ കിടക്കുന്ന ഓഫീസ് റൂമിലേക്ക് കടന്നു.

വന്നയുടനെ ഞാൻ ഏട്ടന്റെ റൂമിലെ ബാത്റൂമിലേക്ക് വച്ച് പിടിച്ചു. മൂത്രമൊഴിച്ച ശേഷം അവിടെനിന്നു ഇറങ്ങി പിന്നെ മെല്ലെ ഏട്ടന്റെ അടുത്ത് കട്ടിലിൽ വന്ന് ഇരുന്നു.

ഏട്ടൻ ലാപ് ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ അൽപ്പം നീങ്ങി കിടന്ന് ഇടത് വശത്ത് ഇത്തിരി സ്ഥലം തന്നു.

""ഏട്ടാ... വിഷമമായോ...??""

ബിജു : ആഹ്... ആയെങ്കി...??""

ഞാൻ : ഞാൻ ഒരു ആവേശത്തിന്റെ പുറത്ത്...!!!""

ബിജു : ആ... അത് പെണ്ണുങ്ങൾക്ക് അത്ര നല്ലതല്ല. വയസ്സിൽ മൂപ്പുള്ള ആണുങ്ങളെ ഇങ്ങനെ "നീ" എന്നും എടാ, പോടാ, പട്ടി, പൂച്ചേ എന്നൊക്കെ വിളിക്കാവോ...?? പറ..??""

ഞാൻ : സോറി, സോറി, സോറി

ഏട്ടൻ : എന്തൂട്ട് പരിപാടിയാ ഇത്.?? എല്ലാവരുടെയും മുന്നിൽവച്ച് തെറി പറഞ്ഞു, ആക്ഷേപിച്ചും കഴിഞ്ഞ്, ഇപ്പൊ സ്വകാര്യമായി ക്ഷമാപണം പറയുന്നത് അത്ര ശരിയല്ല.

ഏട്ടൻ ലാപ്ടോപ്പ് പോസ്സിലാക്കി അപ്പുറത്തെ സൈഡിൽ വച്ചു, എന്നെ നോക്കി.

ഏട്ടൻ : ഒരു തമാശ പറഞ്ഞതല്ലേ ഞാൻ അത് ഉൾക്കൊള്ളാൻ നിനക്ക് സാധിച്ചില്ല... അതിന് ഇത്രയും വലിയ ഡയലോഗ് വേണ്ടായിരുന്നു.""

ഞാൻ : ഞാൻ പറഞ്ഞില്ലേ സോറി...?? ഏട്ടൻ എന്നെ എന്ത്

💬 Comments

View all comments