0%

Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.3K

വാങ്ങീട്ട് പെട്ടെന്ന് വന്നേക്കാം...

ബിജു : ഓ.. അതൊന്നും വലിയ സംഭവമൊന്നുമല്ലല്ലോ.. ഇതൊന്നും ആരും ഉപയോഗിക്കാത്തതാണോ... ഒളിച്ചു വാങ്ങാൻ...??

ബിജു അവളുടെ കൂടെ തന്നെ ലേഡി സെക്ഷനിലേക്ക് വന്നു. അവൾ ചേച്ചി പറഞ്ഞത് പോലെ കുറച്ച് സെക്സ്സി അണ്ടർ ഗാർമെൻറ്സ് ഒക്കെ വാങ്ങി.

രണ്ട് മൂന്ന് സെറ്റ് ബ്രാ പാന്റിയും, ഒപ്പം രണ്ട് lingery ടൈപ്പ് ബ്രാ പാന്റിയു, സിൽക്കി നൈറ്റ് വെയർ ഒക്കെ എടുത്തു.

അതൊക്കെ എടുക്കുമ്പോ ബിജു അല്പം ദൂരെ മാറി നിന്നു കൊണ്ട് അവളുടെ മുഖത്തെ ഭാവങ്ങളും ചമ്മലും, ജാള്യതയും, ടെൻഷനുമൊക്കെ വീക്ഷിച്ചു മനസ്സിൽ ചിരിച്ചു കൊണ്ട് ബിജു അൽപ്പം അകലെ ഇരിപ്പുണ്ടായിരുന്നു.

എല്ലാ പയ്ക്ക് ചെയ്ത് ബിജു ബില്ല് പേയ്‌ ചെയ്ത ശേഷം അവിടെ നിന്നും അവർ രണ്ടും ഇറങ്ങി അടുത്തുള്ള നല്ല ഒരു റെസ്റ്റോറന്റൈൽ കയറി.

ബിജുവേട്ടൻ എനിക്കിഷ്ടമുള്ള ഭക്ഷണം വാങ്ങി തന്നു. അവസാനം മെമ്പോടിക്ക് ഒരു ഐസക്രീമും...

എല്ലാം വാങ്ങിത്തന്ന് എന്നെ പരമാവതി ആ സാഡ് മൂഡിൽ നിന്നും മോചിപ്പിക്കാൻ പുള്ളി പരമാവധി ശ്രമിച്ചു.

ഞാനും ബിജുവേട്ടനും തമ്മിൽ വഴക്കുണ്ടാകുന്നത് ഇതാദ്യമായിട്ടല്ല, നിസ്സാര പ്രശ്നം മതി ഞങ്ങൾക്ക് അടികൂടാനും പിണങ്ങാനുമൊക്കെ.

ഇടക്കൊക്കെ ഗംഭീര വാക്കും വഴക്കും, ഉണ്ടാവാറുണ്ട് അത് പിന്നെ തല്ലായി അവസാനം അത് തീരുന്നത് കടുത്ത മൗനത്തിലായിരിക്കും. എന്ന് വച്ചാ ദിവസങ്ങളോളം ഞങ്ങൾ പരസ്പരം മിണ്ടുകയോ മുഖത്ത് പോലും നോക്കാറില്ല.

പക്ഷെ ഇതിനെ അങ്ങനെ കാണാനോക്കില്ലല്ലോ... ഏട്ടന്നോട് ഉള്ള പിണക്കം രമ്മ്യതയോടെ തീർക്കേണ്ടത് എന്റെ ആവശ്യമാണല്ലോ.

സത്യത്തിൽ ഞാൻ വല്ലാതെ പെട്ട് കിടക്കുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ.

💬 Comments

View all comments