Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]
ഇപ്പോ ഒന്നും വാങ്ങാനില്ലാന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയാലുണ്ടല്ലോ... പിന്നെ ബിജു ആ ഭാഗത്തേക്കേ വരില്ല. ആരും പിന്നെ ബിജുവിനെ ഒരുകാര്യത്തിനും പ്രതീക്ഷിക്കേണ്ട.
പ്രിയ : ഉഫ്... എന്റെ ദൈവങ്ങളെ...!!
ബിജു : മേടിക്കേണ്ടതൊക്കെ കൃത്യമായിട്ട് മേടിച്ചിട്ട് പോയാൽ മതി. ഇനി എനിക്ക് ഇതുപോലെ വരാൻ സൗകര്യപ്പെട്ടന്ന് വരില്ല.
അപ്രതീക്ഷിതമായി വാക്കുകൾ കേട്ടപ്പോൾ അവളുടെ മുഖത്ത് മ്ലാനത പ്രകടമായി. കണ്ണുകളിൽ ചെറുതായി ജലകണങ്ങൾ നിറഞ്ഞു
ഏതായാലും ഇത്രത്തോളം ആയില്ലേ ഇനി മുമ്പോട്ട് പോയേ മതിയാവൂ.... അങ്ങനെ അവർ രണ്ടും ടെക്സ്റ്റിൽസിലേക്ക് നീങ്ങി.
ങാ... എന്നാ ഏട്ടാ... എനിക്ക് കുറച്ച് ഡെയിലി വെയർ വേണം. വീട്ടിൽ ഇടാൻ ഇത്തിരി നൈറ്റി വേണം... പിന്നെ... പിന്നെ... അവൾ ബിജുവിന്റെ മുഖത്ത് നോക്കാതെ വിക്കി.
ബിജു : മ്മ്... മനസ്സിലായി... മനസ്സിലായി പേടിക്കണ്ട എന്ത് വേണേലും വാങ്ങിച്ചോ പെണ്ണേ ഞാൻ പേ ചെയ്തോളാം.
അവൾ രണ്ടു മൂന്ന് ത്രീ ഫോർത്ത് നൈറ്റിയും, രണ്ടു ചുരിദാരും വാങ്ങിച്ചു.
പിന്നെ, ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് പെണ്ണുങ്ങൾ ധരിക്കുന്ന, ലൂസ് ബനിയൻ മെറ്റെറ്റീരിയൽ നൈറ്റ് വെയർ ect...
അത് കഴിഞ്ഞ് അവൾ സെയിൽസ് ഗേൾന്റെ കൂടെ മുകളിലെ ഫ്ലോറിൽ കയറി പോകാൻ പോകുമ്പോൾ ബിജുവിനെ നോക്കി പറഞ്ഞു.
പ്രിയ : എന്നാ ഏട്ടൻ ഇവിടെ തന്നെ ഇരുന്നോ ഞാൻ ഒരു പത്തു മിനിറ്റ് കൊണ്ട് വന്നേക്കാം,..
ബിജു : അതെന്തിനാടി കൊച്ചേ..?? സെയിൽസ് ഗേൾന്റെ മുഖത്ത് ചെറിയ ചമ്മലിന്റെ ചിരി.
പ്രിയ : അത് ഒന്നുമില്ല, ഏട്ടൻ വരണ്ട ഇവിടിരുന്നാ മതി. അത് ലേഡീസ് സെക്ഷൻ ആണ് ഞാൻ
💬 Comments
View all comments