0%

Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.4K

മരപ്പട്ടി പൂതിയുണ്ടെങ്കി, നിന്റെ മറ്റവളെ പോയി പൊക്കി നോക്ക് തെണ്ടി.

നമ്മൾ തമ്മിൽ വഴക്ക് കൂടുന്നത് അന്നാദ്യമായിരുന്നില്ല, പക്ഷെ വാക്കുകൾ ഇത്തിരി കടന്നു പോയി..

അപ്പച്ചിയും, സെർവെന്റും കേൾക്കെയും പരസ്യമായും അന്ന് ആദ്യമാട്ടാണ് അത്തരത്തിൽ ഒരു വാക്കേറ്റം.

""പ്രിയാ... എന്തായാലും അവൻ നിന്റെ ചേട്ടനാണ്... നീ ഒന്ന് പൊടിക്ക് അടങ്ങടീ അവൻ എന്തെങ്കിലും തമാശ പറഞ്ഞെന്നു കരുതി നീ അവനോട് തീരെ ബഹുമാനമില്ലാതെ സംസാരിക്കരുത് കേട്ടോ...!!! എന്തിനാ ഇങ്ങനെ തെറിയൊക്കെ!!!""

അകത്തു നിന്ന് ഇളയമ്മ അടുക്കളയിലോട്ട് എത്തി നോക്കി കൊണ്ട് പറഞ്ഞു.

പ്രിയ : എന്താ ഏട്ടൻ എന്നെ എന്ത് പറഞ്ഞാലും ഞാൻ അതൊക്ക സഹിച്ച് മിണ്ടാതിരിക്കണോ.??

ബിജു : അതേയ്... അപ്പച്ചി... ബ്രേക്ക്‌ ഫാസ്റ്റ് വല്ലതും റെഡിയായിട്ടുണ്ടോ, ഞാൻ ഇന്ന് ഇത്തിരി ലേറ്റായി... ഇത്തിരി ദൂരെ പോകാനുള്ളതാ...""

പ്രിയ : ഇവിടെ ഒന്നും ആയിട്ടില്ല...!!! ചിലപ്പോ ലേറ്റാവും ഇന്ന് ഹോട്ടലീന്ന് കഴിച്ചോ.

പക്ഷെ, ഞാൻ ഏട്ടനോട്‌ അത്രയും പറഞ്ഞതോടെ പുള്ളി പെട്ടെന്ന് തിരിഞ്ഞു നടന്നു.

സ്വന്തം വീട്ടിൽ കാലത്ത് ബ്രേക്ക്‌ ഫാസ്ററ് കിട്ടാൻ വൈകിയത് കൊണ്ട് ഞങ്ങൾടെ വീട്ടിൽ വന്നതാണ് പാവം...

അത് അറിയാതെ എടുത്തു ചാടി ഞാൻ പറഞ്ഞതും കേട്ട് തൽക്ഷണം ബിജുവേട്ടൻ ചിരിച്ചോണ്ട് ഒന്നും പ്രതികരിക്കാതെ അതേ വഴി ഇറങ്ങിപ്പോയി.

അപ്പച്ചി : ഒരു പിടി ഭക്ഷണം കൊടുക്കാതെ തിരികെ പറഞ്ഞയച്ചപ്പോ സമാധാനമായല്ലോടീ നിനക്ക്.

എനിക്ക് പിടിക്കാത്ത വിഷയങ്ങൾ സംസാരിച്ചാൽ ഞാൻ പ്രതികരിക്കും. അത് ഏട്ടനായി പോലും അച്ഛനായി പോലും എനിക്ക് എല്ലാവരും ഒരുപോലാണ്.

ഏട്ടനോട് വഴക്ക് കൂടിയതിന്, അപ്പച്ചിയും, ഇളയമ്മയും ഒക്കെ

💬 Comments

View all comments