Chapter Title : പ്രിയം പ്രിയതരം 6 [Freddy Nicholas]
: ഹേയ്.... ചുമ്മാ മനസ്സിൽ തോന്നിയ ചെറിയ കാര്യം പറഞ്ഞതാ...
അപ്പോഴേക്കും ഉള്ളിൽ നിന്ന് അപ്പച്ചി പ്രിയയെ വിളിക്കുന്ന ശബ്ദം കേട്ടു.
പ്രിയ : ഏട്ടാ.. നേരം ഒത്തിരിയായി അകത്തേക്ക് പോകുന്നില്ലേ... എനിക്ക് മുൻവശത്തെ വാതിൽ അടക്കണം. അവൾ പെട്ടെന്ന് എന്റെ മടിയിൽ നിന്നും എഴുന്നേറ്റ് പോകാൻ ഒരുങ്ങി.
ഞാൻ വീണ്ടും അവളെ ഒന്ന് അണച്ചു പിടിച്ചു, വിടാതെ അവളുടെ കൈകൾ കൂട്ടിപിടിച്ച്, പുറം കയ്യിൽ അമർത്തി ഒന്നുകൂടി ചുംബിച്ചു... ഒന്നല്ല പല തവണ. ഗുഡ് നൈറ്റ്... ഗുഡ് നൈറ്റ് പ്രിയ. ഒരു നല്ല ശുഭരാത്രി ആശംസിക്കുന്നു.
പ്രിയ : ബൈ ഏട്ടാ.... ഗുഡ് നൈറ്റ്....... Same to you... ഉമ്മ.
എന്റെ മടിയിൽ നിന്നും എഴുന്നേറ്റു പോകുന്നതിനു മുൻപ് ആ തുള്ളി തുളുമ്പുന്ന ചന്തികളിൽ ഞാൻ ഒന്നും കൂടി പിടിച്ച് അമർത്തി സ്പർശിച്ചു.
എന്റെ കരങ്ങളുടെ മൃദു സ്പർശം ഏറ്റപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി. ഈർപ്പമുള്ള ആ ചുണ്ടുകൾ വിടർത്തി ഒന്ന് മനോഹരമായി പുഞ്ചിരി തൂകി.
അവളുടെ കണ്ണുകളിലെ തിളക്കം മൂകമായ ഭാഷയിൽ അപ്പോഴും എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
പ്രിയ മെയിൻ ഡോറിന്റെ സാക്ഷ ഇടുന്നതിനു മുൻപ് എന്റെ കണ്ണുകളിലേക്ക് നോക്കി മൂകമായി എന്തോ പറഞ്ഞു.
ഞാൻ ഓഫീസ് റൂമിന്റെ ഔട്ട് ഡോറിലൂടെ എന്റെ മുറിയിലേക്ക് കയറി കതകടച്ചു കുറ്റിയിട്ടു.
കുറച്ചുനേരം കൊണ്ട് തന്നെ എല്ലാവരുടെയും ശബ്ദവും കെട്ടടങ്ങി. എല്ലാവരും നിദ്രയുടെ ആഴങ്ങളിൽ ഒളിച്ചു.
അല്ല.... ഇത് എന്തൊരു മാറിമായമാണ് കർത്താവേ... കഴിഞ്ഞ നാൾ രാത്രി എന്നെ ഫോൺ വിളിച്ച് ലാത്തിയടിച്ചും, കത്തിവച്ചും എന്നെ
💬 Comments
View all comments