Chapter Title : പ്രിയം പ്രിയതരം 6 [Freddy Nicholas]
വട്ടം ചുറ്റിച്ച വികാരജീവിയായ അതേ പ്രിയ തന്നെയാണോ കുറച്ചു മുൻപ് എന്നോട് ഇരുന്ന് സംസാരിച്ചത്...???
അതോ, ഞാൻ ഇന്ന് കള്ളുകുടിച്ചു...?? എയ്... ഇല്ല.. പിന്നെ എന്താണാവോ...?
ആഹ്.... ദൈവത്തിന്റെ വികൃതികൾ... അല്ലാതെന്താ പറയുക.
ഞാൻ എന്റെ പ്രാർത്ഥനയും കഴിഞ്ഞ്, മൊബൈലിൽ കുറച്ചു നേരം കുത്തി കളിച്ചു. ഉറക്കിന്റെ ലാഞ്ചന കണ്ണുകളിൽ തലോടിയപ്പോൾ ഞാൻ അതിനെ അടുത്തുള്ള മേശപ്പുറത്തു വച്ചു.
ഒരു അര മണിക്കൂറിനുള്ളിൽ എന്റെ ഫോണിന്റെ വൈബ്രേറ്റർ മുഴങ്ങി.
ഒരു ടെക്സ്റ്റ് മെസ്സേജ് ആണ്...
I'm sleepless here, because My door is lockless.....??
PRK
തുടരും.......
N:B കഥ നന്നാക്കണമെങ്കിൽ നിങ്ങളുടെ വിലയേറിയ കമെന്റുകൾ പ്രതീക്ഷിക്കുന്നു.
ഫ്രഡ്‌ഡി നിക്കോളാസ്.
💬 Comments
View all comments