Chapter Title : പ്രിയം [Rashford]
മുരടനക്കം, അവള്‍ ആലോചന വിട്ട് തലപൊക്കി നോക്കി. പ്രിയതയും നന്ദുവും അവളുടെ മുന്നില്‍ നില്‍ക്കുന്നു. എന്നാല്‍ അവളെ ഞെട്ടിച്ചത് അവരുടെ വേഷമായിരുന്നു. നന്ദു ആകെ ഒരു ടീ ഷര്‍ട്ടും ഷോര്‍ട്ടസും. പ്രിയതയാണേല്‍ ഒരു ചുവന്ന നൈറ്റ് ഗൗണ്‍ മാത്രം. അത് കഷ്ടിച്ച് അവളുടെ ചന്തികള്‍ മാത്രം മറയക്കും. മുന്‍വശം തുറന്നിരുന്നതിനാല്‍ മുലകള്‍ പകുതിയും പുറത്ത് കാണാം. ഇതൊക്കെ കണ്ടപ്പോള്‍ വിണ്ടും അഞ്ജുവിന് ചൊറിഞ്ഞ് കേറി. തനിക്ക് ഒരു വിലയില്ലാത്ത പോലെ.
അഞ്ജുഃ ഓ ഇനി ഇവിടെവച്ചാണോ ബാക്കി ഷോ, എന്തിനാ ആ തുണിയുടുത്തേക്കുന്നത്, അതും കൂടെ ഊരി കള.
പ്രിയതഃ അഞ്ജു!
അഞ്ജുഃ പിന്നല്ലാതെ, നിങ്ങളുടെ പരിപാടിയെല്ലാം ഞാന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് ഞാന്‍ നാട്ടുകാരെ മുഴുവന്‍ കാണിക്കും. എല്ലാവരും അറിയട്ടെ നിങ്ങളുടെ തനികൊണം.
നന്ദുഃ അഞ്ജു വെറുതെ അവിവേകം ഒന്ന് കാണിക്കല്ല്.
നന്ദു അനുനയിപ്പിക്കാന്‍ ശ്രമിച്ചു.
അഞ്ജുഃ ഞാന്‍ കാണിക്കും, എല്ലാവരൂം അറിയട്ടെ ബഹുമാനപ്പെട്ട പ്രിയത നായരുടെ തനിസ്വരൂപം.
പ്രിയതഃ നീ ഈ വീഡിയോ നാട്ടുകാരെ എല്ലാം കാണിക്കുവോ?
അഞ്ജുഃ കാണിക്കും, എല്ലാവരെയും കാണിക്കും.
പ്രിയതഃ എങ്കില്‍ അതിന് മുമ്പെ അതുപോലെയൊരു വീഡിയോ നിന്‍റെ ഭര്‍ത്താവിന്‍റെ അടുത്തും ചെല്ലും.
പ്രിയത പറയുന്നത് കേട്ട് അഞ്ജു ഒന്ന് ഞെട്ടി. ഇവര്‍ എന്താ ഈ പറയുന്നത്. പ്രിയതയുടെ മുഖത്ത് ഭാവമാറ്റം ഒന്നും അവള്‍ കണ്ടില്ല. അതുകൂടെ ആയപ്പോള്‍ അഞ്ജു ശരിക്കും ഒന്ന് പകച്ച് പോയി. എന്തൊ ഒളിപ്പിക്കുന്നതായി. നന്ദു പെട്ടെന്ന് പ്രിയതയുടെ ചെവിയിലായി എന്തൊ പറഞ്ഞു. പെട്ടെന്ന്.
പ്രിയതഃ വീഡിയോ അല്ല, സെല്‍ഫി. ദേ ഈ നില്‍ക്കുന്ന നിന്‍റെ
💬 Comments
View all comments