0%

Chapter Title : പ്രിയമാണവളെ 2 [ആമ്പൽ]

Author : Kambikathakal Read All Parts 111

എത്ര ത്തോളം മഞ്ചാ ഇക്കു.. മഞ്ജു വിന് കൊടുത്തേ.. അള്ളോ എനിക്കൊന്നും ഒരു മഞ്ച് പോലും കിട്ടുന്നില്ലല്ലോ..

ആ.. നിനക്ക് മഞ്ച്.. ഞാൻ നാസറിക്കനോട് പറയട്ടോ..

അള്ളോ വേണ്ട ഇക്കു.. ഞാൻ ഒരു തമാശ പറഞ്ഞതെല്ലേ..

ആഹാ.. തമാശ ആയിരുന്നോ.. ഞാൻ അറിഞ്ഞില്ല.. ഏതായാലും നീ പറഞ്ഞതോണ്ട് ഞാനൊന്ന് ചിരിക്കാം.. അവളെ നോക്കി നല്ല ഒരു ഇളിഞ്ഞ ചിരി അങ്ങോട്ട്‌ ചിരിച്ചു കാണിച്ചു കൊടുത്തു..

ഒന്ന് പോ ഇക്കു.. കളിയാകാതെ..

അയ്യടാ.. നിനക്ക് എന്നെ കളിയാകാം ഞാൻ കളിയാക്കാൻ പാടില്ല.. ഇത് എവിടുത്തെ നിയമമാണ്…

സോറി ഇനി കളിയാക്കില്ല..

ആ.. അങ്ങനെ വഴിക് വാ. ഞാൻ നാജിയെ നോക്കി പല്ല് കൊണ്ട് ചുണ്ടിൽ കടിച്ചു കൊണ്ട് പറഞ്ഞു…

❤❤❤

ട്രിമ് ട്രിമ്..

ഹലോ..

ഹലോ ആരാ..

നാസി ആണോടാ..

അതേ നാസിമാണ്..

ഏടാ ഇത് ഞാനാ.. ലക്ഷ്മി…

അള്ളോ ലെച്ചു…

തുടരും…

നിങ്ങളുടെ സപ്പോർട്ട് പോലെ ഓരോ പാർട്ടിലും പേജ് കൂട്ടി കൂട്ടി അയക്കാം ട്ടോ..

ബൈ…

ആമ്പൽ ❤❤❤

💬 Comments

View all comments