0%

Chapter Title : പ്രിയമാനവളെ [Sandep]

Author : kkstories Read All Parts 1.2K
നോക്കിക്കോളാമെന്ന്”.മറ്റെന്നാൾ വൈകിട്ട് ഞാൻ പോകും. ഇപ്പോൾ തന്നെ ഞാൻ പോയി ടിക്കറ്റ് ബുക്ക് ചെയ്തേക്കാമെന്നു പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. പെട്ടന്നുള്ള എന്റെ ഭാവ മാറ്റം കണ്ടപ്പോൾ പ്രിയ ഞെട്ടി.പക്ഷേ അവൾ ഒന്നും പറഞ്ഞില്ല അങ്ങനെ ഉത്സവം ഭംഗിയായി നടന്നു. കൂട്ടുകാരുടെ കൂടെ തന്നെയായിരുന്നു മുഴുവൻ സമയവും. ഇത്രയും നാൾ വിളിക്കാത്തതിന്റെ പരിഭവമൊക്കെ മാറ്റി. അങ്ങനെ ഞങ്ങൾ പോകുന്ന സമയമായി. പ്രിയയും, പ്രസാദേട്ടനും, വിദ്യാമ്മയുമൊക്കെ കരച്ചിലായിരുന്നു. ഒന്നും പേടിക്കാനില്ല എന്നു പറഞ്ഞു ഞാൻ അവരെ അശ്വസിപ്പിച്ചു.ഞങ്ങൾ 2 പേരും ബസ് സ്റ്റാൻഡിലെത്തി. ടിക്കറ്റ് കാണിച്ചു. സീറ്റിൽ ഇരുന്നു. 2 പേർക്ക് ഇരിക്കാവുന്ന സീറ്റ്‌ ആണ്. പ്രിയക്ക് കാറ്റു അടിച്ചാൽ പെട്ടെന്ന് ജലദോഷം വരുമെന്നു പറഞ്ഞു ഞാൻ വിൻഡോ സൈഡിലും, അപ്പുറത്ത് അവളും ഇരുന്നു. ഇത്രയും വർഷം സംസാരിക്കാത്തത് കൊണ്ടോ, ഈഗോ കൊണ്ടോ ഞങ്ങൾ വലിയ സംസാരം ഒന്നുമില്ലാരുന്നു. ആദ്യമായിട്ടാണ് പ്രിയ വീട് വീട് മാറി  നിൽക്കുന്നത്. അങ്ങനെ യാത്ര ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ബസ് നിർത്തി ആഹാരം കഴിക്കാനുള്ളവർക്ക് കഴിക്കാം എന്ന് പറഞ്ഞു ഞാൻ പ്രിയയുടെ ചോദിച്ചു ആഹാരം കഴിക്കാം എന്നു എന്നാൽ അവൾ വരാൻ കൂട്ടാക്കിയില്ല. ഇനി ഇപ്പോൾ ബാംഗ്ലൂരിൽ ചെന്നാൽ മാത്രമേ നമുക്ക് എന്തെങ്കിലും കഴിക്കാൻ സാധിക്കൂ.എന്തെങ്കിലും വന്ന് കഴിക്കുന്നതായിരിക്കും നല്ലത്. എന്തുകൊണ്ടോ ഈ പ്രാവശ്യം അവൾ എന്റെ കൂടെ കഴിക്കാൻ ഇറങ്ങി വന്നു കൂടെ ഉള്ളവരെല്ലാം വലിയൊരു ഹോട്ടലിലെ കാണാൻ കയറിയത് എന്നാൽ ഞാൻ നോക്കിയപ്പോൾ സൈഡിൽ നല്ലൊരു തട്ടുകട കണ്ടു. അങ്ങനെ ഞങ്ങൾ തട്ടുകടയിൽ നിന്ന് നല്ല ചൂടു തട്ട് ദോശയും കൂടെ

💬 Comments

View all comments