0%

Chapter Title : പ്രിയമാനവളെ [Sandep]

Author : kkstories Read All Parts 1.2K
മാറിയിരുന്നു. അന്ന് ഒരു ഉമ്മ കൊടുത്തതിനു ശേഷം എന്തുകൊണ്ടോ എനിക്ക് ഒടുക്കത്തെ ധൈര്യമായിരുന്നു. പിന്നീടുള്ള എല്ലാദിവസവും അവൾ ഉറങ്ങിയതിനു ശേഷം അവൾക്ക് ഒരു ഉമ്മ കൊടുത്തതിനു ശേഷം മാത്രമേ ഞാൻ ഉറങ്ങാറുള്ളൂ. അങ്ങനെ ബാംഗ്ലൂർ ജീവിതം സമാധാനപരമായിട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ട്രീസ എന്നെ വിളിച്ചിട്ട് പറഞ്ഞത് പ്രിയക്ക് അവളോട് എന്തോ സംസാരിക്കാനുണ്ട് പ്രിയ കാണാൻ അടുത്തുള്ള ഏതോ റസ്റ്റോറന്റിലേക്ക് ചെല്ലാൻ പറഞ്ഞു എന്ന് പറഞ്ഞു . ട്രീസ എന്നോട് എന്താടാ കാര്യം എന്ന് ചോദിച്ചെങ്കിലും എനിക്ക് അതിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ട്രീസാ പറഞ്ഞ സമയത്ത് റസ്റ്റോറന്റിലേക്ക് പ്രിയ അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ ഒരു കോഫി ഓർഡർ ചെയ്തു. ട്രീസക്ക് അറിയുമോ എന്ന് അറിയില്ല ഞങ്ങളുടെ ഒരു കുടുംബ വസ്തു കേസിൽ പെട്ട് ഇടുക്കിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റെ വിധി അനുകൂലമായി വന്നിട്ടുണ്ട്.അപ്പൊൾ അതിൽ നിന്നും ഒരു മോശമല്ലാത്ത ഒരു തുക ഞങ്ങൾക്ക് കിട്ടും.കുറച്ചു മുമ്പ് വീട്ടിൽ നിന്ന് അച്ഛനും അമ്മയും വിളിച്ചിട്ടുണ്ടായിരുന്നു ഈ തുകയും പിന്നെ ചില്ലറ സേവിങ്സും എല്ലാം കൂടെ ചേർത്ത് എവിടെയെങ്കിലും ഒരു വീട് മേടിക്കണം എന്നിങ്ങനെ പറഞ്ഞു.
ഞങ്ങൾ ഇപ്പോൾ താമസിച്ചുകൊണ്ടിരിക്കുന്ന ആ വീട് വിൽക്കാനാണ് എന്നിങ്ങനെ അറിഞ്ഞു അങ്ങനെയാണെങ്കിൽ ഞങ്ങൾ ചിലപ്പോൾ ആ വീട് മേടിക്കും. ഇപ്പോൾ ഇവിടെ വന്നിട്ട് ആറുമാസമായി കഴിഞ്ഞ ദിവസം ജോലി സ്ഥിരം ആയിട്ടുണ്ട്. പ്രൊബേഷൻ പീരിഡ് കഴിഞ്ഞു. ഇപ്പോ അച്ഛനും അമ്മയ്ക്കും പ്രായമായി വരികയാണ്. ഒരു വീടും കൂടി ആകുന്ന സ്ഥിതിക്ക് അവർ എന്റെ കല്യാണം  ആലോചിക്കുകയാണ്.ഇതൊക്കെ ഒന്ന് തീരുമാനിക്കാനായി എത്രയും പെട്ടെന്ന്

💬 Comments

View all comments