0%

Chapter Title : പ്രിയമാനവളെ [Sandep]

Author : kkstories Read All Parts 1.2K
തമ്മിൽ എന്തെങ്കിലും പ്രണയം ആണോ എന്ന് ഞാൻ സംശയിച്ചു. പിന്നീടാണ് മനസ്സിലാകുന്നത് നിങ്ങൾ സഹോദരങ്ങളാണെന്ന്. “ഐ ലവ് യു ശ്രീ, ഐ ലവ് യു “ കേട്ടത് സത്യമോ മിഥ്യ യോ എന്നറിയാതെ ഞാൻ തിരിഞ്ഞു അവൾക്ക് അഭിമുഖമായി കിടന്നു. ഞാൻ നോക്കുമ്പോൾ കൊച്ചിന്റെ കണ്ണ് ഒക്കെ നിറഞ്ഞിട്ടുണ്ട്.അവളെ ഞാൻ കെട്ടി പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടി.എന്റെ പെണ്ണ് എന്നിലേക്ക് ചേർന്ന് കിടന്നുപ്പോൾ ഈശ്വരൻ എന്നോട് പറയുന്നതായി തോന്നി “ എടാ ശ്രീ ഞാൻ അത്ര ക്രൂരനൊന്നും അല്ല കേട്ടോ “
ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ ലൈക്കും അഭിപ്രായങ്ങളും തരണേ .-പുതിയ ഒരു കഥയുമായി ഉടൻ വരാം.

💬 Comments

View all comments