Chapter Title : പ്രിയംവരം 2 [Thambran]
കല്യാണത്തിന് നിനക്ക് ഓക്കേ അല്ല ഇനി അച്ഛൻ പറഞ്ഞ പോലെ നിനക്ക് അങ്ങനെ ഒന്നും ഇല്ലാലോ അല്ലെ.
ഞാൻ : ഒന്ന് പോയേമ്മ ഒന്ന് രാവിലെ തന്നെ. കല്യാണം ഓരോ പണ്ടാരം എക്ക എന്നെ തന്നെ തിരഞ്ഞു പിടിച്ചു
.ഉപദ്രവിക്കാനല്ലോ. പിന്നെ ഞൻ ഗേ ഒന്നും അല്ല ഇപ്പളെ പറഞ്ഞേക്കാം ഇനി ഇത് ചോയ്ച്ച വരണ്ട അല്ല ഇനി അത് തെളിയിക്കാൻ ഞാൻ എന്നാ ചെയ്യണ്ടേ.
അമ്മ : ഏയ്യ് ഒന്നും ചെയ്യണ്ട ആയ കുട്ടിയെ ഒന്ന് കെട്ടി ഇങ്ങോട്ട് കൊണ്ടോന്ന മതീ.
ഞാൻ :ഒഹ്ഹ്ഹ്ഹ് ഒരു കുട്ടി.എന്തേലും ചെയ്യാ അമ്മോ ഇപ്പോ ഒന്ന് പോ.
അമ്മ : ഹും.
പിന്നെ ഞൻ ഇരുന്ന് ദോശയും ചുട്ടെട്ട് പോയ് കുളിച് റെഡി ആയി കൊണ്ട് ഇരുന്നപ്പോളാ കണ്ണാടി നോക്കി ഞാൻ എന്നെ തന്നെ ഒന്ന് നോക്കി.താടിയും കൊറേ മുടിയും ചേരാത്ത ഷർട്ടും റൈറ്റ് പാന്റും.എല്ലാത്തിൽ നിന്നും ഒരു മാറ്റം വേണം. ( മോനെ വിക്രം ഇനിയും ഈ ugly മുഖം വേണ്ട )
ഫുഡും കഴിച്ചേട്ട് ഞൻ ഇറങ്ങി
അമ്മ : എടാ ആ കുട്ടിയോട് ഞങ്ങൾ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്.
ഞാൻ : ആഹ്ഹ് പറയാം പോട്ടെ രാധ ശങ്കർ.
അമ്മ : (അടി )
പിന്നെ എന്റെ GT ഇൽ നേരെ വെച്ച പിടിച്ചു എറണാകുളത്തെക്ക്. പിന്നെ നേരെ ഹോസ്റ്റൽ റൂമിൽ.പോയ് ഓഫീസ് ബാഗും എടുത്ത് നേരെ വിട്ടും ഓഫീസിലേക്ക്.
സെക്യൂരിട്ടിക് ഒരു ഗുഡ് മോർണിംഗ് കൊടുത്ത് എന്റെ ടേബിളിൽ ഞൻ ഇരുന്ന് അപ്പോഴേക്കും അവർ
💬 Comments
View all comments