0%

Chapter Title : പ്രിയംവരം 2 [Thambran]

Author : kkstories Read All Parts 2.3K

എല്ലാരും വന്നു.

അർജുൻ : എടാ പോയിട്ട് എന്തായ്യ് പെണ്ണുകാണൽ.

സ്നേഹ : പെണ്ണ് എങ്ങനെ ഇണ്ട്.

അരുൺ : റിച് ആണ ഫാമിലി. ഒറ്റ മോൾ ആണാ.

ഞാൻ : എടാ നീ ഒക്കെ ഒന്ന് സമാധാന പെട്. പറയാം.
പെണ്ണിനെ നിങ്ങൾ അറിയും.

സ്നേഹ : അത് ആരു എറണാകുളത്ത് ഉള്ളതാണോ.

ഞാൻ : ഇവിടെ ഉള്ളതാടി.

സ്നേഹ : ഇവിടെയോ എടാ മറ്റേ മാർക്കറ്റിങ്ങിലെ രമ്യ വല്ലോം ആണ.

അർജുൻ : ഏഹ്ഹ് രമ്യയോ അവൾ കൊള്ളാം. ഇച്ചിരെ കറുത്തീട്ട ആണെന്നെ ഒള്ളു നല്ല കൊച്ച പിന്നെ നല്ല ഷേപ്പ്പും ആണ് ☺️😁.

അരുൺ : ആണോടാ അവളാണോ.

ഞാൻ : അല്ല നമക് ശെരിക്കും അറിയാവുന്നതാ.

അരുൺ : അതാരാടാ.

സ്നേഹ : നിനക്ക് ഏറ്റോം അടുത്ത അറിയാവുന്ന പെണ്ണ് അത് ഞാൻ ആണ് വേറെ ആരാടാ.

ഞാൻ : എടാ അത് മറ്റേ HR ahn.

അരുൺ : ഏത് പ്രിയ മാം അണ.

ഞാൻ : ഹും ആ പിശാശ് തന്ന.

സ്നേഹ : സൂപ്പർ 👌.

അർജുൻ : വാഴ്ത്തുക്കൾ മാപ്ളേ.

അരുൺ : എടാ എന്നിട്ട് അവർ സമ്മതിച്ച. അതും നിന്നെ.

ഞാൻ : അല്ലേടാ എനിക്ക് എന്താണ് ഒരു കൊഴപ്പം. ഇന്നലെ ആ പെണ്ണുമ്പുള്ളേനെ കണ്ടപ്പോ തോട്ടി ആ നായിന്റെ മോൾ എന്നെ എടുത്തിട്ട് ഊക്കാണു പറി എക്ക. അവൾക് അവളെക്കൾ പൊക്കം ഉള്ളവൻ മതി പോലും അതു മാത്രം അല്ല ഡ്രീംസ് ചെയ്ത

💬 Comments

View all comments