0%

Chapter Title : പ്രിയംവരം 2 [Thambran]

Author : kkstories Read All Parts 2.3K

താടി ബോഡി എന്റെ നാക്ക് ചൊറിഞ്ഞു വന്നതാ.

സ്നേഹ : എന്നിട്ട് ഞാൻ വല്ലോം പറഞ്ഞോ.

ഞാൻ : ഇല്ല. എന്തിനാ വെറുതെ പ്രേശ്നം ഉണ്ടാകീട്ട്.

അർജുൻ : അല്ലേടാ അപ്പോ സംഭവം മുടങ്ങിയില്ലേ. ഇനി സീൻ ഇല്ലാലോ പിന്നെ നിന്നെ കളിയാകീത് അത് നമ്മക്ക് അവളെ വട്ടത്തിൽ ഊക്കഡാ.

ഞാൻ :ഏയ്യ് മുടങ്ങീല ഈ പെണ്ണുമ്പിള്ളേട അച്ഛൻ എന്റെ അച്ഛന്റെ കൂട്ടുകാരന അതാണ് വേറെ സീൻ.ഇവർ ഞങ്ങൾ സംസാരിക്കാൻ പോയ ഗ്യാപ്പിൽ ജ്യോത്സരെ വരുത്തി എൻഗേജ്മെന്റ് ഡേറ്റും ഇട്ട് കല്യാണ ഡേറ്റും ഫിക്സ് ആക്കി. ആ പെണ്ണുമ്പിള്ള ഇത് നടക്കില്ല എന്നേക്ക പറഞ്ഞതാ ഒക്കെ ആക്കിയ മതിയാരുന്നു.

സ്നേഹ : അല്ലേടാ അപ്പോ. നിങ്ങൾ സെയിം എജ് അല്ലല്ലോ പിന്നെ നീ എന്തിനാ പേടിക്കണേ അവർ അതിന് സമ്മതിക്കോ.

ഞാൻ : അവര്ക് അത് കൊഴപ്പൊല്ലെന്ന്. ഈ പുളികാരിക് എന്തോ ജാഥക പ്രശ്നം ഇണ്ട് 26 അഹം വയസ്സിൽ കെട്ടണം ഇല്ലേ 50 വയസ്സ് അയാളെ കെട്ടാൻ പറ്റു എന്നാ പറയണേ. ഈൗ കാലത്ത് ഇതെക്കെ ആരേലും നോക്കോ.

അരുൺ : നോക്കുമെടാ വീട്ടുകാർ എല്ലാം നോക്കീട്ടു അല്ലെ ഓരോന്ന് ചെയ്യു.

സ്നേഹ : ഹാ എന്തായാലും നടന്നത് നടന്നു ആ പുള്ളിക്കാരി ഇത് വരെ വന്നില്ലാലോ.അല്ലേടാ.

ഞാൻ : അഹ് എനിക്കെങ്ങും അറിയാൻ മേല. ഞൻ ഒന്ന് വാഷിംറൂം പോയ്‌ വരാം.

വാഷ്റൂം പോയപ്പോ സൈഡിൽ ഒരു സ്റ്റോർ റൂം തുറന്ന് കിടക്കാണ് അവിടെ മൊത്തം പഴേ സാധങ്ങൾ കൂട്ടി ഇട്ട്ടേക്ക. പക്ഷെ ലൈറ്റ്

💬 Comments

View all comments