Chapter Title : പ്രിയംവരം 2 [Thambran]
ഒന്നും ഇട്ടിട്ടില്ല. ചെല്ല വാതിൽ അടക്കാൻ മറന്നതാവും. ഞാൻ അതങ്ങ് അടക്കാൻ ചെന്നതും. ഒരു സ്വകാര്യം.
എടി ഒന്ന് വായിൽ എടുക്കെടി പ്ലീസ്.,
നീ ഒന്ന് പോയെ ജോമോനെ ആരേലും വരും ഇത് ഓഫീസ് ആണ് റൂമിൽ ചെന്നത് പോരെടാ ഇന്ന് എന്റ റൂമിൽ ഇന്ന് ഞാൻ മാത്രേ ഉള്ളു സാന്ദ്ര നാളെ വരു.
ഏസി രമ്യേ എന്നാ ഒരു ഉമ്മ എങ്കിലും താടി.
( പിന്നെ അവർ ഉമ്മ വെക്കുന്ന സൗണ്ട് കേട്ടെ പിന്നെ ഞൻ അവിടെ നിന്നില്ല ഓഹ് രണ്ടിനും എന്താ ആക്രാന്തം )
വാഷ്റൂമിൽ പോയ് വന്നതിന് ശേഷം.
ഞാൻ:എടി സ്നേഹേ നീ പറഞ്ഞ രമ്യ ഇല്ലേ അവിടെ സ്റ്റോർ റൂമിൽ അവർടെ ടീം ഹെഡ് ജോമോൻ ആയിട്ട് ഒരു കുല്സിതo.
സ്നേഹ : ഏഹ്ഹ് അവളും സെറ്റ് ആയ.
ഞാൻ : എന്നിട്ട് അവൾ അവനോട് പറയാ രാത്രി റൂമിൽ വരാൻ.
അരുൺ : അവിടേം വരെ ആയാ സോ സ്പീഡ്.കൊച്ചു ഗള്ളി.
അർജുൻ : എടാ പിന്നെ മാം ഇന്നും ലീവ് ആണെന്ന്.
ഞാൻ : അത് നന്നായി. ഇല്ലേ ചെവിതല കേപ്പിക്കില്ല.
സ്നേഹ : അല്ലേടാ എന്നാലും നിനക്ക് ഒരു ക്രഷ് പോലും മാമിനോട് തോന്നിട്ടില്ലേ.
ഞാൻ : ഏയ്യ്യ് എനിക്കോ. No way.
അർജുൻ : മോനെ വിക്രമാ സത്യം പറയെടാ.
ഞാൻ : സത്യം പറഞ്ഞാലും നൊണ പറഞ്ഞാലും വന്ന ടൈമിൽ ഒരു ക്രഷ് ഇണ്ടായിരുന്നു ഇപ്പോ ഇല്ല അത്രേന്നെ ഇനി ചോദ്യോ. പറച്ചിലോ ഒന്നും
💬 Comments
View all comments