Chapter Title : പ്രിയംവരം 2 [Thambran]
ചെയ്തോളാം. പിന്നെ ആവിശ്യം വീട്ടുകാരോട് പറയരുത്. മാളിന്റെ പോലെ തന്നെ എനിക്കും ഒള്ളത് പ്രസവിച്ച അമ്മ തന്നെയാ അല്ലാതെ. ഇപ്പോ പറഞ്ഞത് ഏതേലും ഒരു അമ്മ കേട്ടാൽ അവർടെ അവസ്ഥ ചിന്തിച്ചേട്ട് ഇണ്ടോ നിങ്ങൾ ചുമ്മാ സ്വന്തം അവശ്യത്തിന് വേണ്ടി എന്തും.
കാണിക്കാനുള്ള വിചാരം വേണ്ട.ചെയ്യാനുള്ളത് ഞൻ ചെയ്തോളാം.
പ്രിയ : ഏയ്യ് താൻ ഇങ്ങനെ race അവല്ലേ അത് വിഡ്രോ ഞൻ അത് പെട്ടന്ന്. താൻ തന്നെകൊണ്ട് പറ്റുന്നത് ചെയ് അല്ലാതെ ഞൻ എന്താ പറയുക.
ഞാൻ: ഒന്നും പറയണ്ട അതാ നല്ലത്.
പിന്നെ അവിടെ നിന്നില്ല നേരെ ഡോയർ തുറന്നു വലിച്ചു ഒരു അടക്കേം ചെയ്ത് പക്ഷെ അത് ഗ്ലാസ് ഡോർ ആയിരുന്നു അത് അഹനെ വല്യ ഒച്ചയിൽ പൊട്ടി തവിടു പോടീ ആയി.
ഞാൻ നോക്കുബോ എല്ലാരും എന്നെ നോക്കി നിക്കുന്നു. ഒഹ്ഹ്ഹ് shit എല്ലാരോടും ഒരു സോറി പറഞ്ഞത് ഞൻ നേരെ എന്റെ ടേബിളിലേക്കു പോയ് പ്രിയ ഇത് നോക്കി തലയിൽ കൈ വെച്ചു ഡോറിന്റെ അവിടെ നിക്കുന്നുണ്ട് ഞൻ ലെന്നും ശ്രദിക്കാൻ പോയില്ല അല്ലെ തന്നെ കയ്യിന്ന് പോയ് നിക്ക.
പ്രിയ സെർവ്നേറ്റിനോട് ആ ഗ്ലാസ് എല്ലാം ക്ലീൻ ആക്കാൻ പറയുന്നത് കേട്ടു.
സ്നേഹ : ഡാ എന്നാടാ പറ്റിയെ.നീ ഇങ്ങനെ ഒന്നും പെരുമാറി കണ്ടിട്ട് ഇല്ലാലോ.
(ശെരിയ അന്ന് അവന്റെ മരണത്തിന് ശേഷം ഞൻ എന്റെ ദേഷ്യം കുറച്ചു അടി ഇടി ഒന്നും ഇല്ലാതെ ഒരു പ്രേശ്നത്തിനും പോവാതെ. പക്ഷെ ഇപ്പോ ചെറുതായിട്ട് ആണേലും ഞൻ പഴേ പോലെ
💬 Comments
View all comments