Chapter Title : പ്രിയംവരം 2 [Thambran]
ആവുന്നു.ഇല്ല അന്ന് എടുത്ത തീരുമാനം ആണ് അതിൽ മാറ്റം ഇല്ല ദേഷ്യം ഒന്നിനും ഒരു പരിഹാരം അല്ല വിക്രം calm ഡൌൺ.)
ഞാൻ : ഒന്നുമില്ലെടി പുള്ളികാരിക് കല്യാണം മുടക്കാൻ പറ്റിയില്ലെന്ന്. അപ്പോ അല്ലെ വേണ്ട പിന്നെ പറയാം എന്റെ മൂഡ് ശെരി അല്ലേടി ഞാൻ ഒന്ന് കാന്റീൻ പോവാ ആരേലും ചോയ്ച്ചത് കണ്ടില്ലെന്ന് പറഞ്ഞാൽ മതി.
സ്‌നേഹ : ശെരിയെടാ .
ക്യാന്റീനിൽ.
ഞാൻ : ചേച്ചി ഒരു ചായ.
പിന്നെ ഞാൻ ആ ചായേം കുടിച് അവിടെ ഇരുന്ന് പിന്നെ അറിയാതെ ചെറിയ ഒരു മയക്കത്തിലേക് പോയ്.
അർജുൻ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എണീക്കുന്നെ.
അർജുൻ : ഡാ എണീക്ക് ലഞ്ച് ടൈം ആയി.
ഞാൻ : ഹാ നീ ചെല്ല് ഞാൻ വര.
അർജുൻ : എന്താടാ എന്ത് പറ്റി.
ഞാൻ : ഏയ് ഒന്നുല്ലടാ ആ പെണ്ണുമ്പുള്ളക്ക് വീട്ടുകാർ നിർബന്ധം ആണ് അതാണ് ഇതാണ് എന്നിട്ട് അവസാനം കല്യാണം മുടക്കാൻ ഞൻ ആരേലും കേറി പിടിച്ചെന്ന് പറയാം എന്ന്. എന്നാ മൈൻഡ് സെറ്റ് അട. സ്വന്തം കാര്യം മാത്രം.
അർജുൻ : കൊള്ളാലോ പുള്ളിക്കാരി. നീ ഇപ്പോ കഴിക്കാൻ വാ ബാക്കി വരുന്നേടത് വെച്ച കാണാ. ആ പിന്നെ ആ ഡോർ അവർ മാറ്റി എന്നാലും ഇത്രയ്ക്ക് നീ ചൂട് ആവുന്നത് ഞൻ ദ്യായിട്ട കാണുന്നെ.
ഞാൻ : ഹും പെട്ടന്ന് കയ്യീന്ന് പോയെടാ.
അർജുൻ : അത് സാരില്ല ഞൻ ഒരു അഡി കൂടി കൊടുത്തേനെ.നീ വാ അവർ
💬 Comments
View all comments