Chapter Title : പ്രിയംവരം 2 [Thambran]
ചെയ്യില്ലെന്ന് ആരു കണ്ടു.
ചേട്ടൻ : പെണ്ണുങ്ങൾ അങ്ങനെ അഡാ.നീ അത് വിട് എന്തായാലും ഇവക് നിന്നേ നന്നായി അറയാലോ നിന്നെ കെട്ടിയ അവൾ ഭർത്താവ് ആവേണ്ടി വരും😅🤣.
ഞാൻ : ഇയ്യാൾക് എന്നതാ ഒന്ന് മിണ്ടാണ്ട് ഇരിക്കാമോ.
ഋഷികേശ് അങ്കിൾ : എന്നാ അവിടെ ചേട്ടനും അനിയനും കൂടെ ഒരു സ്വകാര്യം.
ചേട്ടൻ : ഏയ്യ് ഒന്നുല്ല അങ്കിൾ.
ഋഷികേശ് അങ്കിൾ : ആഹ്ഹ്. പിന്നെ ശങ്കര പിള്ളേർ തമ്മിൽ ഒരു 2 വയസ്സിന്റെ വിത്യാസം ഇണ്ട്. ഞൻ നിന്നോട് പറഞ്ഞിരുന്നല്ലോ അപ്പോ എന്താ നിങ്ങടെ അഭിപ്രായം.
അച്ഛൻ : കേശവ അതൊന്നും ഈൗ കാലത്ത് ആരും നോക്കില്ല. പിള്ളേര് തമ്മിൽ ചേർച്ച ഉണ്ടായാൽ പോരേ ജീവിതത്തിൽ.
ചേട്ടൻ ( എന്നോട് സ്വകാര്യത്തിൽ ): അപ്പോ ഇവൾ തന്നെ ഭർത്താവ്🤣🤣🤣🤭.
ഞാൻ (മനസ്സിൽ ): ആഞ്ജനേയ സ്വാമി....ഇയ്യാൾ ഒന്ന് മിണ്ടാണ്ട് ഇരിക്കു ഇയ്യാൾ ഒരു മാസം അല്ലെ ചേട്ടത്തി ആയിട്ട് മൂപോള്ളൂ. എന്നിട്ടും ചേട്ടത്തി വരച്ച വരയിൽ താൻ നിക്കുമല്ലോടോ.
ചേട്ടൻ :ആരു ഞാനോ. പോടാ......
നിഷ ആന്റി : എന്നാ ഇവർ ഒന്ന് ഒറ്റക് സംസാരിക്കട്ടെ അല്ലെ.
ഋഷികേശ് അങ്കിൾ : ആഹ്ഹ് അത് ശെരിയ. മോളെ നിങ്ങൾ മോളിൽ പോയ് സംസാരിച്ചിട്ട് വാ. അപ്പോഴേക്കും ഞങ്ങളും ഒന്ന് രണ്ട് കാര്യങ്ങൾ തീരുമാനിക്കട്ടെ.
പ്രിയ : ശെരി അച്ഛാ.
അച്ഛൻ : ചെല്ലേടാ.
പ്രിയ : വരു.
ചേട്ടൻ : ചെല്ലേടാ ഭർത്താവ് വിളിക്കണേ കേട്ടില്ലേ.
ഞാൻ ( മനസ്സിൽ ) :ഇങ്ങേർക്ക് എന്തു
💬 Comments
View all comments