0%

Chapter Title : പ്രിയംവരം 2 [Thambran]

Author : kkstories Read All Parts 2.3K

സന്തോഷം കിട്ടണ്ടോ ആവോ.

പ്രിയ മുന്നേ നടന്നു ഞൻ പിന്നാലേം.

( മനസ്സിൽ )സാരിയുടുത്തിട്ട് കൊള്ളാം എന്താ അഴക് ആ ഒളിഞ്ഞു നോക്കുന്ന പൊക്കിളും.വള കിലുങ്ങുന്ന കയ്യും, ഈറൻ നനഞ്ഞ മുടിയും തുളസികതിരും, ചന്ദനവും, കൊച്ചു മാലയും. ദേവധ തന്നെ.
ഇത് ആലോചിച്ച ഇരുന്നപ്പോളേക്കും അവളുടെ മുറി എത്തി. മുറി കൊള്ളാം അത്യാവിശം ക്ലീൻ ആണ്.

പ്രിയ : വാ ഇരിക്കുന്നു വിക്രം.

ഞാൻ : മാഡം.എന്നാ പരുപാടി കാണിച്ചേ മാഡത്തിന്റെ വീട്ടുകാർക്ക് നമ്മൾ ഒരു ഓഫീസിൽ ആഹ്ണെന്ന് അറിയാല്ലോ അപ്പോ പിന്നെ മാഡം എന്തിനാ സമ്മതിച്ചേ.നമ്മൾ സെറ്റ് ആവില്ലന്ന് മാഡത്തിനു അറിയല്ലോ പിന്നെ എന്തിനാ.

പ്രിയ (ദീർക്ക നിശ്വാസം എടുത്തിട് ):മോനെ വിക്രം ഇത് നീ പറയണേ കേട്ട ഞൻ നിന്നെ കെട്ടിണിക്കാൻ മുട്ടിണിക്കണേ പോലെ ഇണ്ടല്ലോ. Dont ever think like that ok . പിന്നെ എന്റെ വീട്ടുകാരുടെ നിർബന്ധം അത് മാത്രം കൊണ്ട ഇന്ന് പെണ്ണുകാണൽ ഞാൻ നിന്ന് കൊടുത്തത്. പിന്നെ എനിക്ക് എന്തോ ജാഥക പ്രേശനോ അങ്ങനെ എന്തക്കയോ ഒണ്ട് അതോണ്ട് ആണ്. നീ തന്നെ ഒന്ന് ചിന്ദിക്കു വിക്രം നിന്നെ പോലെ ഒരാളെ ഞാൻ കെട്ടാനോ . Impossible.

ഞാൻ :ഓഹ് ( മനസ്സിൽ )തിരിച്ചു നല്ലത് പറയണം എന്ന് ഇണ്ട് ബട്ട്‌ ആ രു ധൈര്യം കിട്ടാനില്ല പിന്നെ വീട്ടുകാരെ അലോച് ഞൻ ഇത് വിടുന്നു. ഇല്ലേ നിന്നെ കാലിവാരി ഭിത്തിലടിച്ചേനെ ഞാൻ.

പ്രിയ :പിന്നെ വിക്രം നീ ഇത് നോക്ക് നമ്മൾ തമ്മിൽ സെയിം height

💬 Comments

View all comments