Chapter Title : പ്രിയംവരം 2 [Thambran]
അല്ലേലും എനിക്കും മാമിനും ഇതിന് താല്പര്യം ഇല്ലല്ലോ.
പ്രിയ : അതെ ബട്ട് പ്രശ്നം അതല്ല ഇന്നലെ എന്റെ അമ്മ എന്നനോട് പറഞ്ഞു വിക്രമിനു ഒക്കെ അല്ല ബട്ട് നിന്റെ അമ്മ പറഞ്ഞു അതെല്ലാം പോകെ പോകെ ഒക്കെ ആയിക്കോളും എന്ന്.
ഞാൻ :എനിക്ക് അറിയില്ല എന്താ ഇനി ചെയ്യേണ്ടത് എന്ന് ഇഷ്ടമില്ലാത്ത കല്യാണ കഴിച്ചു ജീവിതം തോലാക്കാൻ എനിക്ക് വയ്യ
പ്രിയ : എന്തായാലും വീട്ടുകാർ ഇത് നടത്തും എന്ന് പറഞ്ഞത് അവർ ഒറ്റക്കാലിൽ നിൽക്ക .
ഞാൻ : ഹും.
പ്രിയ : ഇനി ഇപ്പോ ഒരു വഴി കല്യാണം കഴിഞ്ഞെട്ട് ഡിവോഴ്സ് ചെയ്യാ.
ഞാൻ : പിന്നെ എന്നത്തിന കേട്ടുന്നെ.മാഡം എന്നാ മാം ഈ പറയുന്നേ.ഇവന്റ് മാനേജ് മെന്റ് ഓഡിറ്റോറിയം ഡ്രസ്സ് അത് ഇത് എന്നേം പറഞ് നല്ല ക്യാഷ് തന്നെ പോവും. ഒരു കല്യാണത്തിന് ഇതെല്ലാം വെറുതെ കളയയാൻ ആണേ എന്തിനാ ഡിവോഴ്സ് വരെ നീട്ടുന്നെ.മാഡം ചെന്നട്ട് അവരെ നിർബന്ധിക് അങ്ങ് ഇനിയും നീട്ടികൊണ്ട് പോവാൻ പറ്റില്ല എന്നേക്കാൾ ന്ദ്ധേകും ഒന്ന് പറ ഞൻ പോട്ടെ എനിക്ക് വേറെ പണിയൊണ്ട്.
പ്രിയ : ശെരി ഞാൻ ഒന്നുടെ ശ്രമിക്കാം.
ഞാൻ : ശ്രമിച്ചോ പക്ഷെ ഇന്നലെ പറഞ്ഞപോലെ ഒന്നും ചെന്ന് പറഞ്ഞ കളയല്ലേ എനിക്ക് ഇനിയും ജീവിക്കാൻ ഉള്ളതാ.എന്തേലും ചെയ്യാൻ ഉണ്ട് പെട്ടന്ന് ഇനി 2 ദിവസം കൂടിയേ ഒള്ളു.
പ്രിയ : വിക്രം സോറി തന്നെ ഇത്രേം അത് ബാധിക്കും എന്ന് അറിഞ്ഞില്ല.ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.
ഞാൻ :ആയ
💬 Comments
View all comments