0%

Chapter Title : പ്രിയംവരം 2 [Thambran]

Author : kkstories Read All Parts 2.3K

വെച്ച ഇന്നലത്തെ മെയിൽ ചേച്ചി ചെയ്ത് പുതിയ പ്രൊജക്റ്റ്‌ എന്തെങ്കിലും വന്നോന്നു നോക്കി.
കോഡ് എറർ ഇണ്ടായ ഒന്ന് രണ്ട് പ്രൊജക്റ്റ്‌ നോട്ട് ചെയ്ത് അത് സോൾവ് ആക്കികൊണ്ട് ഇരുന്നപ്പോൾ ആണ് എല്ലാരും വരുന്നത്.

അർജുൻ: ആ മോനെ വിക്രമാ വാ കാന്റീൻ പോവാം.

ഞങ്ങൾ ചെല്ലുമ്പോ എല്ല്ലാരും അവിടെ ഇണ്ട്.

സ്നേഹ : നിന്റെ ദേഷ്യം എല്ലാം പോയ.

ഞാൻ : ആഹ്ഹ് പോയ്‌ പോയ്‌.

അരുൺ : ചേച്ചി രണ്ട് ചായ ക്കൂടെ.

ഞങ്ങൾ ചായ കുടിച്ചോണ്ട് ഇരുന്നപ്പോൾ.

സ്നേഹ : ദേട പ്രിയ മാം.

ഞാൻ : അതിന്.

സ്നേഹ : അല്ല അതിനൊന്നുല്ല ആരെയോ തപ്പുവാന്നു തോന്നുന്നു.

ഞാൻ : ആരേലും തപ്പട്ടെടി നിനക്കെന്ന.

അരുൺ : എടാ ഇങ്ങോടാ നോക്കുന്നെ. വരുന്നുണ്ട് ഇങ്ങോട്.

ഞാൻ : ഇതിനി എന്താണാവോ വേണ്ടേ.

പ്രിയ : ഹായ്.

സ്നേഹ : ഹലോ മാം.

പ്രിയ : ഹായ് വിക്രം ഒന്ന് എന്റെ കൂടെ വരാമോ.

ഞാൻ : എന്തിനാ മാം.

പ്രിയ : അത് ഇന്നലത്തെ ആ ഡാറ്റബാസിൽ ചെറിയ കറക്ഷൻ.

ഞാൻ : ആഹ്ഹ് വരാം.ഇപ്പോ വരാട്ടോടാ.

പ്രിയയുടെ കേബിനിൽ.

പ്രിയ : വിക്രം ഇന്നലെ വിക്രമിനോട് അങ്ങനെ പറയാൻ പാടില്ലാരുന്നു.

ഞാൻ : സാരില്ല മാം its ഒക്കെ.ഇനി ഞാൻ പൊക്കോട്ടെ.

പ്രിയ : അത് വിക്രം നിന്റെ അമ്മ വിളിച്ചിരുന്നു എന്റെ അമ്മയെ നീ കല്യാണത്തിന് താല്പര്യം ഇല്ല എന്നാ പറഞ്ഞു എന്നൊക്കെ.

ഞാൻ : ഹാ പറഞ്ഞു

💬 Comments

View all comments