0%

Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]

Author : Kambikathakal Read All Parts 1.2K

അതും കുളിച്ചു അതും കുടിച് നല്ല മോനായി താഴേക്ക് വന്നാ ഭക്ഷണം കഴിക്കാം"

"യെസ് മാഡം..."

അവളെ കളിയാക്കികൊണ്ട് അവനത് പറഞ്ഞപ്പോൾ അവൾ അവനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് അവൾ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.

അന്ന് പകൽ മുഴുവൻ അഫ്സൽ വീട്ടിൽ തന്നെയിരുന്നു. അലിയുടെ കൂടെ കല്യാണത്തിന്റെ കണക്കുകൾ നോക്കിയും കൊടുത്തു തീർക്കാനുള്ളവരെ വിളിച്ചു വരുത്തി അവർക്കുള്ളത് കൊടുത്തയച്ചും അന്നത്തെ ദിവസം തള്ളി നീക്കി. അതിനിടയിൽ ഇഷയെ അവൻ അടുത്ത് കിട്ടിയതേ ഇല്ല. അസ്മായും അയിഷായും അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു. എങ്കിലും അവരുടെ കണ്ണുകൾ തമ്മിൽ പലപ്പോഴും കഥകൾ പറഞ്ഞുകൊണ്ടിരുന്നു.

രാത്രി അത്താഴം കഴിഞ്ഞു റൂമിൽ ഇഷയെയും കാത്തിരിക്കുന്ന സമയം അവൻ സിനിക്ക് മെസ്സേജ് അയച്ചു. അവളുടെ സമ്മാനം ഇഷക്ക് നൽകിയതും സിനിയെ പറ്റി അവളോട് പറഞ്ഞതുമൊക്കെ അവളോട് അവൻ സന്തോഷത്തോടെ പറഞ്ഞു.

"അവളെ വിട്ടു കളയരുത്... നിന്നെ മനസ്സിലാക്കുന്ന പെണ്ണാ അവൾ... അവളെ കരയിച്ചാൽ കൊല്ലും നിന്നെ... കേട്ടോടാ..."

"ആരോടാ മാഷേ ഈ സൊള്ളുന്നെ?"

അതും ചോദിച്ചു കൊണ്ട് ഡോർ ലോക്ക് ചെയ്ത് അവന്റെ അരികിലേക്ക് ഇരുന്ന ഇഷക്ക് അവൻ സിനിയുടെ മെസ്സേജ് കാണിച്ചു.

"കണ്ടോ... എന്നെ കരയിച്ചാൽ ചോദിക്കാനും പറയാനും ആളുണ്ട്. ജാഗ്രതൈ...!"

പെട്ടെന്ന് അവൻ ഇഷയുടെ കൈകളിൽ പിടിച്ചു അവന്റെ ദേഹത്തേക് വലിച്ചിട്ടു... അവളുടെ പതുപതുത്ത വയറിൽ അവന്റെ കരങ്ങൾ അമർന്നു. അവളെ മുറുക്കെ പിടിച്ചുകൊണ്ടു ഇക്കിളിയിടുന്ന അഫ്സലിനെ തള്ളിമാറ്റാനുള്ള കെൽപില്ലാതെ അവളവനോട് കെഞ്ചി.

"എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും..."

"ഹും..."

അവനോട് കെറുവിച്ചു പിണക്കം കാണിച്ചവൾ ബെഡിലേക്ക് അവനു പുറം തിരിഞ്ഞു

💬 Comments

View all comments