0%

Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]

Author : Kambikathakal Read All Parts 1.2K

നിന്ന് അവന്റെ കവിളിൽ തലോടികൊണ്ട് അവൾ നിറക്കണ്ണുകളോടെ അവനോട് ചോദിച്ചു...

"അത് ശെരി... എന്നെയിപ്പോ കാണണം എന്നും പറഞ്ഞു എന്നെ ഇങ്ങോട്ട് വിളിച്ചിട്ട് എനിക്കെന്താ പറ്റിയെ എന്നോ? ഈ ചോദ്യം ഞാൻ അല്ലെ നിന്നോട് ചോദിക്കണ്ടത്"

"നീ വിളിച് ഓരോന്ന് പറഞ്ഞു മനുഷ്യനെ വിഷമിപ്പിച്ചിട്ട് നിന്ന് ചിരിക്കുന്നോ? ഇരിക്ക് ഇങ്ങോട്ട്"

നിലത്ത് മണ്ണിലേക്ക് ചന്തിയുറപ്പിച് അലക്കുകല്ലിലേക്ക് ചാരി ഇരുന്ന് അവൾ അഫ്സലിന്റെ കയ്യിൽ പിടിച്ചു അവളുടെയൊപ്പം ഇരുത്തി. കാലുകൾ നീട്ടി ഇരിക്കുന്ന സിനിയുടെ ചാരെ അവളോട് ചേർന്ന് അവനും ഇരുന്നു.

രണ്ട് കയ്യിലുമായി അഫ്സലിന്റെ കൈ ചേർത്തു പിടിച്ച് അവൾ അഫ്സലിന്റെ തോളിലേക്ക് തല ചായ്ച്ചു...

"എന്തിനാ ചെക്കാ ഓരോന്ന് പറഞ് എന്നെ വിഷമിപ്പിക്കുന്നെ?"

"തനിച് ആ വീട്ടിൽ ഇരിക്കുമ്പോ എന്തോ ഒരു പേടിയാടി..."

"പിന്നെ എന്തിനാ അയിഷാത്താനെ വീട്ടിലേക്ക് പറഞ്ഞയച്ചേ?"

"എത്രയാന്ന് വച്ചിട്ട ആ പാവം എനിക്ക് വേണ്ടി കഷ്ടപ്പെടുന്ന? അവർക്കും ഇല്ലേ ഒരു കുടുംബം...."

"ഓരോ ന്യായങ്ങളും പറഞ് എല്ലാരേയും പറഞ്ഞു വിട്ടിട്ട് ഞാൻ തനിച്ചാ എന്നും പറഞ് നടക്കും. നല്ല അടി കിട്ടാത്തതിന്റെ കുറവാ നിനക്ക്..."

"അത് വിടെടി... അഭി എന്ത് പറയുന്നു?"

"എന്ത് പറയാൻ... ഇപ്പോ വിളിക്കുന്നത് തന്നെ തല്ലുണ്ടാക്കാനാ... അതുകൊണ്ട് ഇപ്പോ ഞാനും വല്യ മൈൻഡ് കൊടുക്കാറില്ല"

"തല്ലുണ്ടാക്കാൻ നീയും ഒട്ടും മോശം അല്ലല്ലോ"

ഇളിച്ച ചിരിയോടെ അവൾ അവന്റെ കയ്യിലെ മസ്സിലിൽ കൈകൾ കോർത്ത് പിടിച്ചുകൊണ്ടു ചുമലിലേക്ക് ഒന്നൂടെ മുഖം അമർത്തി...

"നിന്നെ കാണരുത്, നിന്നെ വിളിക്കരുത്, നിന്നോട് മിണ്ടരുത്, നിന്നോട് ഫ്രണ്ട്ഷിപ് പാടില്ല എന്നൊക്കെ പറയുമ്പോ തല്ലുണ്ടാക്കാതെ

💬 Comments

View all comments