0%

Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]

Author : Kambikathakal Read All Parts 1.2K

ബുള്ളറ്റ് ആണ് അവരെ തമ്മിൽ അടുപ്പിച്ചത്. ഷോറൂമിലെ ജീവനക്കാരി സിനിയുമായി അവൻ പെട്ടെന്ന് തന്നെ അടുത്തു

.

കുട്ടിത്തം വിട്ടുമാറാത്ത അഫ്സൽ സിനിക്ക് പ്രിയങ്കരനായത് പെട്ടെന്നാണ്. ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം പിടിക്കുന്ന അഫ്സലിനെ അവൾ തന്റെ പ്രിയപ്പെട്ട ഏറ്റവും അടുത്ത കൂട്ടുകാരനാക്കി പ്രതിഷ്ഠിച്ചു. ആവശ്യം എന്ത് തന്നെയായാലും അവൻ അവളോടൊപ്പം നിൽക്കും...

അവന്റെയുള്ളിലെ ഇഷ്ടം അവളോട് തുറന്ന് പറഞ്ഞിട്ടും അവനെ പിണക്കാതെ ശകാരിക്കാതെ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത് അവൻ അവൾക്ക് അത്രയും പ്രിയപെട്ടവൻ ആയതു കൊണ്ട് മാത്രം ആയിരുന്നില്ല... അവളുടെ അഭിയും അതിനൊരു കാരണമായിരുന്നു.

കടങ്ങളുടെയും ബാധ്യതകളുടെയും ഇടയിൽ അച്ഛന്റെ നിർബന്ധപ്രകാരം മനോജിന് മുന്നിൽ കഴുത്തു നീട്ടുകയും വർഷം രണ്ട് തികയും മുന്നേ ആദ്യ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തെങ്കിലും സ്വാർത്ഥനായ അയാൾ ഇന്നും അവൾക്കൊരു അപരിചിതനാണ്. തന്റെ കുടുംബത്തെ മാനിക്കാത്ത ഭർത്താവിനെ കുഞ്ഞിന്റെ അച്ഛൻ എന്ന നിലയിൽ മാത്രം അവൾ പരിഗണിച്ചു പോന്നു. വർഷം മൂന്ന് കഴിഞ്ഞപ്പോഴാണ് മനോജിന്റെ അകന്ന ബന്ധത്തിലെ കല്യാണത്തിന് പോയപ്പോൾ കണ്ട് പരിചയപ്പെട്ട അഭിനന്ദ് എന്ന അഭിയുമായി അവൾ പരിചയപെടുന്നതും അടുക്കുന്നതും.

അഫ്സലിനോട് ഒന്നും മറച്ചു വെക്കാതെ അവൾ എല്ലാം തുറന്നു പറഞ്ഞിട്ടും അവന്റെയുള്ളിലെ ഇഷ്ടം അവൻ കാത്തു സൂക്ഷിക്കുമെന്ന് അവളോട് അവൻ കട്ടായം പറഞ്ഞു. പരിചയപെട്ടു 8 വർഷങ്ങൾ കഴിഞ്ഞിട്ടും അവന്റെയുള്ളിലെ തന്നോടുള്ള ഇഷ്ടത്തിന് ഒരു അണു വെത്യാസം പോലും വന്നിട്ടില്ലെന്ന് സിനിക്ക് മനസ്സിലായിരുന്നു...

ഷിർട്ടിന്റെ ബട്ടൺ ഇടുന്നത് നിർത്തി അവളെ നോക്കി പുഞ്ചിരിക്കുന്ന അഫ്സലിനെ കണ്ട് അവൾ മന്ദഹസിച്ചു. ചെറു പുഞ്ചിരിയോടെ അവനരികിലേക്ക് നടന്നടുത്ത

💬 Comments

View all comments