Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]
പെയ്തിറങ്ങിയ പേമാരിയും അവരുടെ അവസാനത്തോടൊപ്പം ഭൂമിയിലെ ആട്ടം അവസാനിപ്പിച്ചിരുന്നു.
നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അലക്കുകല്ലിലേക്ക് ചാരി ഇരിക്കുന്ന സിനിയെ കണ്ടതും അഫ്സലിന്റെ കണ്ണുകൾ നിറഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞു കലങ്ങിയത് കണ്ട സിനിയുടെ ഉള്ളം പിടഞ്ഞു...
"കൊച്ചൂ... എന്താടാ? എന്ത് പറ്റി?"
"മാപ്പ്... ഞാൻ... ഞാൻ അറിയാതെ... എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല..."
തുണികൾ വാരിയുടുത്തു നിറക്കണ്ണുകളോടെ നടന്നുനീങ്ങുന്ന അഫ്സൽ പിറകിൽ നിന്നുള്ള സിനിയുടെ വിളികൾ കേട്ടില്ല...
ചെയ്തത് തെറ്റാണെന്ന് തോന്നിയത് കൊണ്ടാണ് അവൻ കരഞ്ഞതെന്ന് മനസ്സിലാക്കി സിനി പുഞ്ചിരിച്ചു...
ചളി പുരണ്ട വസ്ത്രങ്ങൾ വാരിയെടുത്ത് അവൾ കുളിമുറിയിലേക്ക് കയറി. തണുത്ത വെള്ളം ദേഹത്തിലേക്ക് ഒഴുകുമ്പോൾ സിനിയുടെ ചുണ്ടുകളിൽ നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി വിരിഞ്ഞിരുന്നു.
കിടപ്പറയിൽ കയറി മറ്റൊരു നൈറ്റി അണിഞ്ഞുകൊണ്ട് അവൾ ആ മുറി വിട്ട് ഇറങ്ങി... ഇനിയൊരിക്കലും ആ മുറി തനിക്ക് കിടപ്പറയാവില്ലെന്ന ഉറച്ച തീരുമാനത്തോടെ...
രാവിലെ ജോലിക്ക് ഇറങ്ങുന്നതിനു മുൻപ് പലതവണ അവൾ അഫ്സലിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും അവളുടെ കാളുകൾക്ക് അവൻ മറുപടി നൽകിയില്ല... വൈകി കിടന്നതുകൊണ്ട് ക്ഷീണത്തിൽ ഉറങ്ങുകയാവും ചെക്കൻ എന്ന് സാമാധാനിച്ച സിനിയെ നിരാശപ്പെടുത്തികൊണ്ട് അടുത്ത മൂന്ന് ദിവസങ്ങളിലും അവളുടെ വിളികൾക്ക് മറുപടി നൽകാതെ അവൻ കഴിച്ചുകൂട്ടി...
കണ്ണുനീർ പൊഴിച്ചുകൊണ്ട് ഇരിക്കുന്ന സിനിയെ കണ്ട് ഉള്ളു നീറിക്കൊണ്ടാണ് അവൻ അവളുടെ വീട് വിട്ട് ഇറങ്ങിയത്... തന്നെ ജീവനെപ്പോലെ കാത്തുസൂക്ഷിച്ച പെണ്ണിനോട് പൊറുക്കാൻ വയ്യാത്ത കൊടും പാപം ചെയ്തെന്നു വിശ്വസിച്ച് അവനാ വീട്ടിൽ കഴിച്ചുകൂട്ടി... അവളോടൊന്ന് മാപ്പിരക്കാൻ പോലും തനിക്ക് യോഗ്യതയില്ലെന്ന് തോന്നിയിരുന്നു അവനു.
നാലാം നാൾ ജോലിക്കായി ഇറങ്ങിയ സിനി ഓട്ടോയിൽ
💬 Comments
View all comments