0%

Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]

Author : Kambikathakal Read All Parts 1.2K

വന്നിറങ്ങിയത് അഫ്സലിന്റെ വീട്ടുപടിക്കൽ ആയിരുന്നു. നിർത്താതെയുള്ള ബെല്ലടി ശബ്ദം കേട്ട് വാതിൽ തുറന്ന അഫ്സൽ സിനിയുടെ കോപം കൊണ്ട് വിറക്കുന്ന മുഖം കണ്ട് തല കുനിച്ചു.

കണ്ണുകൾ നിറഞ്ഞൊഴുകുന്ന അഫ്സലിനെ തള്ളിമാറ്റിക്കൊണ്ട് അവൾ അകത്തു കടന്നു. ഉള്ളിലേക്ക് കടന്ന് വാതിൽ കൊട്ടിയടച്ചു അവന്റെ മുന്നിലേക്ക് കയറി നിന്ന സിനിയുടെ കൈ അവന്റെ കവിളിൽ ആഞ്ഞു പതിച്ചു. വേദനയിൽ പുളഞ്ഞുപോയെങ്കിലും അവനാ വേദന കടിച്ചമർത്തി. കണ്ണുനീർ ഒലിപ്പിച്ചു നിൽക്കുന്ന അഫ്സലിനെ അവൾ ദേഷ്യത്തോടെ നോക്കി.

"എവിടായിരുന്നെടാ പട്ടീ നീ? നിനക്ക് ഞാൻ വിളിച്ചാൽ ഫോൺ എടുത്തൂടെ?"

"മുഖത്തേക്ക് നോക്കെടാ... എന്നോട് മിണ്ടാതിരിക്കാൻ മാത്രം നിന്നോട് ഞാൻ എന്ത് തെറ്റാടാ ചെയ്തേ? അതോ ഒറ്റ രാത്രി കൊണ്ട് നിനക്കും എന്നെ മടുത്തോ?"

അവന്റെ ഇരുകവിളിലും മാറി മാറി അടിച്ചുകൊണ്ട് സിനി അലറി...

അവളുടെ നേരെ മുഖം പൊക്കിയ അഫ്സലിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് സിനിയുടെ ഹൃദയം പിടഞ്ഞു... ഉള്ളു പിടയുന്ന വേദനയോടെ അവൾ അവന്റെ കവിളുകളിൽ കൈകൾ ചേർത്തു വച്ചു...

"എന്താടാ കൊച്ചൂ? എന്തിനാ കരയുന്നെ നീ? പറയെടാ... എന്താ പറ്റിയെ നിനക്ക്?"

"മാപ്പ്... നിന്നോട് ചെയ്യാൻ പാടില്ലാത്ത കൊടും പാപം ചെയ്തവനാ ഞാൻ... നിന്നോട് ക്ഷമ ചോദിക്കാൻ പോലും അർഹതയില്ലാത്ത മൃഗം..."

കാൽമുട്ടുകൾ നിലത്ത് കുത്തി അവളുടെ കാൽക്കലേക്ക് തലമുട്ടിച്ചു വച്ചു കരയുന്ന അഫ്സലിനെ തോളിൽ പിടിച്ച് അവൾ എഴുന്നേൽപ്പിച്ചു. സോഫയിലേക്ക് അവനെ ഇരുത്തികൊണ്ട് അവന്റെ കാലുകൾക്ക് നടുവിലേക്ക് കയറി നിലത്ത് കാൽമുട്ടുകൾ ഉറപ്പിച്ച് അവളും നിന്നു. കവിളുകളിൽ പടർന്ന കണ്ണുനീർ തുള്ളികൾ വിരലുകളാൽ ഒപ്പിയെടുത്ത് അവൾ

💬 Comments

View all comments